കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി​ക്ക് കോ​വി​ഡ്
Wednesday, August 12, 2020 9:18 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് വൈ. ​നാ​യി​ക്കി​ന് കോ​വി​ഡ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താ​ൻ ഇ​ന്ന് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യെ​ന്നും ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്നും മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

ത​നി​ക്ക് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ർ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണ​മെ​ന്നും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.