സം​സ്ഥാ​ന​ത്ത് 30 ഹോ​ട്ട്‌​സ്‌ പോ​ട്ടു​ക​ൾ കൂ​ടി
Wednesday, August 12, 2020 10:09 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 30 ഹോ​ട്ട്‌​സ്‌ പോ​ട്ടു​ക​ൾ കൂ​ടി.13 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്‌​സ്‌ പോ​ട്ടി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 540 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍:

പാ​ല​ക്കാ​ട്- പ​റ​ളി (15, 19), മു​ത​ല​മ​ട (2), എ​രി​മ​യൂ​ര്‍ (10, 13), ക​ണ്ണ​മ്പ്ര (8), ആ​ല​ത്തൂ​ര്‍ (14), ത​രൂ​ര്‍ (7), അ​ഗ​ളി (9), മേ​പ്പാ​ടി (9, 10, 11, 12), മു​ട്ടി​ല്‍ (3, 16, 17 സ​ബ് വാ​ര്‍​ഡ്), തി​രു​നെ​ല്ലി (സ​ബ് വാ​ര്‍​ഡ് 10), വെ​ങ്ങ​പ്പ​ള്ളി (സ​ബ് വാ​ര്‍​ഡ് 1)
തി​രു​വ​ന​ന്ത​പു​രം-എ​ള​ക​മ​ന്‍ (6), മ​ണ​മ്പൂ​ര്‍ (9, 12), ചെ​മ്മ​രു​തി (12)
കോ​ട്ട​യം-കൂ​രോ​പ്പ​ട (15), പാ​മ്പാ​ടി (6, 17), ക​ടു​ത്തു​രു​ത്തി (3)
എ​റ​ണാ​കു​ളം-കു​മ്പ​ളം (16), തി​രു​വാ​ണി​യൂ​ര്‍ (3, 13), മ​ല​യാ​റ്റൂ​ര്‍ നീ​ലേ​ശ്വ​രം (1)
ഇ​ടു​ക്കി-ആ​ല​ക്കോ​ട് (1, 2, 3 സ​ബ് വാ​ര്‍​ഡ്), തൊ​ടു​പു​ഴ (21, 22 സ​ബ് വാ​ര്‍​ഡ്)
ആ​ല​പ്പു​ഴ-തൈ​ക്കാ​ട്ടു​ശേ​രി (11, 12), കൃ​ഷ്ണ​പു​രം (4)
കോ​ഴി​ക്കോ​ട്-നെ​ച്ചാ​ട് (2), കാ​വി​ലും​പാ​റ (10)
പ​ത്ത​നം​തി​ട്ട-പു​റ​മ​റ്റം (2, 12, 13), അ​ടാ​ട്ട് (4, 11)
കൊ​ല്ലം-ഇ​ട്ടി​വ (1, 2, 21)
ക​ണ്ണൂ​ര്‍-കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ് (14)

ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കിയവ:

ഇ​ടു​ക്കി-വാ​ഴ​ത്തോ​പ്പ് (വാ​ര്‍​ഡ് 10), വ​ണ്ണ​പു​റം (1, 4, 17), പീ​രു​മേ​ട് (2, 6, 7, 10, 11, 12)
കോ​ഴി​ക്കോ​ട്-ചേ​ള​ന്നൂ​ര്‍ (7, 12, 13), തൂ​ണേ​രി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 15), അ​ഴി​യൂ​ര്‍ (6, 10, 13, 15), ന​ട​ത്ത​റ (12, 13),
തൃശൂർ-ചാ​ല​ക്കു​ടി മു​ന്‍​സി​പ്പാ​ലി​റ്റി (33)
കോ​ട്ട​യം-വാ​ഴ​പ്പ​ള്ളി (11, 12), മു​ണ്ട​ക്ക​യം (12)
വ​യ​നാ​ട് -സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മു​ന്‍​സി​പ്പാ​ലി​റ്റി (15, 23,24)
ആ​ല​പ്പു​ഴ-പ​ള്ളി​പ്പാ​ട് (10, 11)
എ​റ​ണാ​കു​ളം - രാ​യ​മം​ഗ​ലം (4)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.