കോ​ഴി​ക്കോ​ട്ട് 98 പേ​ർ​ക്ക് കോ​വി​ഡ്; 24 ഗ​ർ​ഭി​ണി​ക​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ
Thursday, August 13, 2020 6:45 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 98 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ മൂ​ന്ന് പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ 11 പേ​ർ​ക്കും കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​ന്പ​ർ​ക്കം വ​ഴി 80 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നാ​ലു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​റു അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടി പോ​സി​റ്റീ​വാ​യി. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 17 പേ​ർ​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ട്പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പു​റ​മേ​രി​യി​ൽ 11 പേ​ർ​ക്കും ഫ​റോ​ക്കി​ൽ എ​ട്ടു​പേ​ർ​ക്കും ചെ​റു​വ​ണ്ണൂ​രി​ൽ (പേ​രാ​ന്പ്ര) ഒ​ൻ​പ​ത് പേ​ർ​ക്കും ചോ​റോ​ട് ഏ​ഴ് പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 1228 ആ​യി.

വി​ദേ​ശം

ഫ​റോ​ക്ക് സ്വ​ദേ​ശി(26)
പു​റ​മേ​രി സ്വ​ദേ​ശി(36)
ഉ​ണ്ണി​കു​ളം സ്വ​ദേ​ശി(36)

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ

ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി (25)
താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി(41)
പു​തു​പ്പാ​ടി സ്വ​ദേ​ശി (36)
തൂ​ണേ​രി സ്വ​ദേ​ശി(37)
ക​ക്കോ​ടി സ്വ​ദേ​ശി(25)
കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ (26, 20, 32, 22, 58,53) അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി (50)
കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ മേ​രി​ക്കു​ന്ന് സ്വ​ദേ​ശി (41)
കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ പ​ര​പ്പി​ൽ സ്വ​ദേ​ശി​നി (49)
ക​ട​ലു​ണ്ടി സ്വ​ദേ​ശി​നി (85)

സ​ന്പ​ർ​ക്കം

ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​നി​ക​ൾ (70,23)
ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി (52)
ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി ക​ൾ (49,51)
ചോ​റോ​ട് സ്വ​ദേ​ശി​ക​ൾ (20, 30, 29, 30, 27, 23)
ചോ​റോ​ട് സ്വ​ദേ​ശി​നി(16)
എ​ട​ച്ചേ​രി സ്വ​ദേ​ശി​നി​ക​ൾ (15,10 )
എ​ട​ച്ചേ​രി സ്വ​ദേ​ശി​ക​ൾ (6,12)
ഫ​റോ​ക്ക് സ്വ​ദേ​ശി​ക​ൾ (38, 5 ,34, 38)
ഫ​റോ​ക്ക് സ്വ​ദേ​ശി​നി​ക​ൾ (32, 12, 2, 30 )
ക​ട​ലു​ണ്ടി സ്വ​ദേ​ശി​നി​ക​ൾ (42, 55)
ക​ട​ലു​ണ്ടി സ്വ​ദേ​ശി(31)
ക​ട്ടി​പ്പാ​റ സ്വ​ദേ​ശി(40)
ഒ​ള​വ​ണ്ണ സ്വ​ദേ​ശി​ക​ൾ (5, 33)
ഒ​ള​വ​ണ്ണ സ്വ​ദേ​ശി​നി​ക​ൾ (52, 26, 1)
ഒ​ഞ്ചി​യം സ്വ​ദേ​ശി(83)
പ​ന​ങ്ങാ​ട് സ്വ​ദേ​ശി(66)
ചെ​റു​വ​ണ്ണൂ​ർ(​പേ​രാ​ന്പ്ര) സ്വ​ദേ​ശി​ക​ൾ
(10, 63, 3, 34 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ), 44, 80 )
ചെ​റു​വ​ണ്ണൂ​ർ(​പേ​രാ​ന്പ്ര) സ്വ​ദേ​ശി​നി​ക​ൾ (7, 56, 69)
പു​റ​മേ​രി സ്വ​ദേ​ശി​ക​ൾ (13,42,12, 26)
പു​റ​മേ​രി സ്വ​ദേ​ശി​നി​ക​ൾ (17, 44, 62, 4, 37, 49, 31)
തി​രു​വ​ന്പാ​ടി സ്വ​ദേ​ശി​ക​ൾ (49, 20, 15)
തൂ​ണേ​രി സ്വ​ദേ​ശി(37)
ഉ​ണ്ണി​ക്കു​ളം സ്വ​ദേ​ശി​നി(42)
ഉ​ണ്ണി​ക്കു​ളം സ്വ​ദേ​ശി(68)
പേ​രാ​ന്പ്ര സ്വ​ദേ​ശി(47)
പു​തു​പ്പാ​ടി സ്വ​ദേ​ശി(34)

സ്ഥി​തി വി​വ​രം ചു​രു​ക്ക​ത്തി​ൽ

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ: 1228
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ്: 276
ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സ് എ​ഫ്എ​ൽ​ടി​സി: 174
കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി എ​ഫ്എ​ൽ​ടി​സി: 146
ഫ​റോ​ക്ക് എ​ഫ്എ​ൽ​ടി​സി: 157
എ​ൻ​ഐ​ടി മെ​ഗാ എ​ഫ്എ​ൽ​ടി​സി: 164
എ​ഡ​ബ്ലി​യു​എ​ച്ച് എ​ഫ്എ​ൽ​ടി​സി: 119
മ​ണി​യൂ​ർ ന​വോ​ദ​യ എ​ഫ്എ​ൽ​ടി​സി: 132
എ​ൻ​ഐ​ടി നൈ​ലി​റ്റ് എ​ഫ്എ​ൽ​ടി​സി: 25
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ: 31

12 പേ​ർ​ക്ക് രോ​ഗ​മു​ക്തി

കോ​ഴി​ക്കോ​ട് എ​ഫ്എ​ൽ​ടി​സി, മെ​ഡി​ക്ക​ൽ കോ​ളേ​ജ്, എ​ൻ​ഐ​ടി എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കൊ​ടു​വ​ള്ളി​യി​ൽ എ​ട്ടു​പേ​രും ക​ട​ലു​ണ്ടി, രാ​മ​നാ​ട്ടു​ക​ര, വ​ട​ക​ര, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ത്ത​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

388 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ

പു​തു​താ​യി വ​ന്ന 388 പേ​ർ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 14502 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തു​വ​രെ 96466 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. പു​തു​താ​യി വ​ന്ന 137 പേ​ർ ഉ​ൾ​പ്പെ​ടെ 1067 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 137 പേ​ർ ഡി​സ്ചാ​ർ​ജ്ജാ​യി.

4924 സ്ര​വ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ആ​കെ 1,06,108 സാ​ന്പി​ളു​ക​ൾ അ​യ​ച്ച​തി​ൽ 1,00,178 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 97520 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 5930 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. പു​തു​താ​യി വ​ന്ന 143 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 3247 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ 24 പേ​ർ ഗ​ർ​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 28952 പ്ര​വാ​സി​ക​ൾ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.