കോ​ട്ട​യ​ത്ത് ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ൾ​പ്പെ​ടെ 53 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Thursday, August 13, 2020 6:49 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 53 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സ​ന്പ​ർ​ക്കം മു​ഖേ​ന ബാ​ധി​ച്ച 42 പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ എ​ട്ടു പേ​രും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ഒ​രാ​ളും ഉ​ൾ​പ്പെ​ടു​ന്നു.

ജി​ല്ല​യി​ൽ 18 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 538 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1846 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. 1305 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ നി​ല​വി​ൽ 9002 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ 44072 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

1. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (25)

2.കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (29)

സ​ന്പ​ർ​ക്കം മു​ഖേ​ന ബാ​ധി​ച്ച​വ​ർ

3.കോ​ട്ട​യം പാ​റ​ന്പു​ഴ സ്വ​ദേ​ശി (19)

4.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി (25)

5.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി (63)

6.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി (22)

7.കോ​ട്ട​യം സ്വ​ദേ​ശി (50)

8.കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി (31)

9.അ​തി​ര​ന്പു​ഴ മാ​ന്നാ​നം സ്വ​ദേ​ശി (60)

10.അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​നി (66)

11.അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം സ്വ​ദേ​ശി (18)

12.അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം സ്വ​ദേ​ശി​നി (46)

13.ഏ​റ്റു​മാ​നൂ​ർ പു​ന്ന​ത്തു​റ സ്വ​ദേ​ശി​നി (98)

14.ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ സ്വ​ദേ​ശി​നി (85)

15.ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി (26)

16.എ​രു​മേ​ലി സ്വ​ദേ​ശി​നി (35)

17.തി​രു​വാ​ർ​പ്പ് സ്വ​ദേ​ശി (86)

18.തി​രു​വാ​ർ​പ്പ് കു​മ്മ​നം സ്വ​ദേ​ശി​നി (37)

19.തി​രു​വാ​ർ​പ്പ് കു​മ്മ​നം സ്വ​ദേ​ശി (17)

20.തി​രു​വാ​ർ​പ്പ് കു​മ്മ​നം സ്വ​ദേ​ശി​നി (17)

21.എ​രു​മേ​ലി സ്വ​ദേ​ശി(42)

22.എ​രു​മേ​ലി സ്വ​ദേ​ശി​നി (12)

23.വി​ജ​യ​പു​രം വ​ട​വാ​തൂ​ർ സ്വ​ദേ​ശി (20)

24.വി​ജ​യ​പു​രം വ​ട​വാ​തൂ​ർ സ്വ​ദേ​ശി (75)

25.ക​ടു​ത്തു​രു​ത്തി അ​റു​നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി (24)

26.ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി (52)

27.അ​യ​ർ​ക്കു​ന്നം കോ​ടാ​ലി​പ്പാ​റ സ്വ​ദേ​ശി (27)

28.അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി (61)

29.മ​ണ​ർ​കാ​ട് സ്വ​ദേ​ശി (35)

30.മ​ണ​ർ​കാ​ട് മാ​ലം സ്വ​ദേ​ശി (30)

31.തി​രു​വ​ന​ന്ത​പു​രം പൂ​വ​ച്ച​ൽ സ്വ​ദേ​ശി​നി (52)

32.പാ​യി​പ്പാ​ട് പ​ള്ളി​ക്ക​ച്ചി​റ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (3)

33.വൈ​ക്കം സ്വ​ദേ​ശി (73)

34.ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ സ്വ​ദേ​ശി​നി (19)

35.പു​തു​പ്പ​ള്ളി സ്വ​ദേ​ശി (63)

36.പാ​ന്പാ​ടി വെ​ള്ളൂ​ർ സ്വ​ദേ​ശി​നി (29)

37.മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (8)

38.അ​ക​ല​ക്കു​ന്നം സ്വ​ദേ​ശി (33)

39.തീ​ക്കോ​യി സ്വ​ദേ​ശി (34)

40.ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി (29)

41.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി (31)

42.കാ​ണ​ക്കാ​രി സ്വ​ദേ​ശി (26)

43.കു​റി​ച്ചി സ്വ​ദേ​ശി​നി (72)

44.മീ​ന​ച്ചി​ൽ സ്വ​ദേ​ശി (54)

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ

45.ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി (21)

46.പൂ​ന​യി​ൽ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​ട്ട​യം പാ​ക്കി​ൽ സ്വ​ദേ​ശി (36)

47.കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന നെ​ടും​കു​ന്നം സ്വ​ദേ​ശി (59)

48.ഡ​ൽ​ഹി​യി​ൽ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി​നി (28)

49.ചെ​ന്നൈ​യി​ൽ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​മ​പു​രം സ്വ​ദേ​ശി (30)

50.ചെ​ന്നൈ​യി​ൽ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി (23)

51.അ​സ​മി​ൽ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി (57)

52.ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ട​പ്പ​ള്ളി സ്വ​ദേ​ശി (24)

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​യാ​ൾ

53.അ​ബു​ദാ​ബി​യി​ൽ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ത്തോ​ലി സ്വ​ദേ​ശി (29)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.