പാ​ല​ക്കാ​ട്ട് 200 പി​ന്നി​ട്ട് കോ​വി​ഡ്; മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ട്ട​രോ​ഗ​ബാ​ധ; ആ​ശ​ങ്ക
Thursday, August 13, 2020 6:57 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 202 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ പ​ട്ടാ​ന്പി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 82 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തു​ൾ​പ്പ​ടെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 136 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 22 പേ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 21 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത 23 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 67 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

ത​മി​ഴ്നാ​ട്

വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (50 പു​രു​ഷ​ൻ)
ഷൊ​ർ​ണൂ​ർ ക​വ​ള​പ്പാ​റ സ്വ​ദേ​ശി (55 സ്ത്രീ)
​ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (40 പു​രു​ഷ​ൻ)
പ​ന​മ​ണ്ണ സ്വ​ദേ​ശി (57 പു​രു​ഷ​ൻ)
ഷൊ​ർ​ണൂ​ർ ക​വ​ള​പ്പാ​റ സ്വ​ദേ​ശി (64 പു​രു​ഷ​ൻ)
കോ​ങ്ങാ​ട് പെ​രി​ങ്ങോ​ട് സ്വ​ദേ​ശി (46 പു​രു​ഷ​ൻ)
മീ​നാ​ക്ഷി​പു​രം സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക

കു​നി​ശ്ശേ​രി സ്വ​ദേ​ശി (24 പു​രു​ഷ​ൻ)
കൊ​പ്പം സ്വ​ദേ​ശി (25 പു​രു​ഷ​ൻ)
ച​ള​വ​റ സ്വ​ദേ​ശി (26 പു​രു​ഷ​ൻ)
ല​ക്കി​ടി സ്വ​ദേ​ശി (34 പു​രു​ഷ​ൻ)
മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ (59,36 പു​രു​ഷ​ൻ​മാ​ർ)
കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി (50 പു​രു​ഷ​ൻ)
മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി (36 പു​രു​ഷ​ൻ)
ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (22 പു​രു​ഷ​ൻ)

ച​ത്തീ​സ്ഗ​ഡ്

ഷോ​ർ​ണൂ​ർ സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

മ​ധ്യ​പ്ര​ദേ​ശ്

കോ​ങ്ങാ​ട് സ്വ​ദേ​ശി (29 പു​രു​ഷ​ൻ )

മ​ണി​പ്പൂ​ർ

കോ​ങ്ങാ​ട് സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

ഉ​ത്ത​രാ​ഖ​ണ്ഡ്

മു​ണ്ടൂ​ർ സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

വെ​സ്റ്റ് ബം​ഗാ​ൾ

വി​ള​യൂ​ർ സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

നാ​ഗാ​ലാ​ൻ​ഡ്

മ​ല​ന്പു​ഴ സ്വ​ദേ​ശി (58 പു​രു​ഷ​ൻ)

യു​എ​ഇ

26 പു​രു​ഷ​ൻ
കോ​ങ്ങാ​ട് സ്വ​ദേ​ശി (34 പു​രു​ഷ​ൻ)
മ​ണ്ണൂ​ർ സ്വ​ദേ​ശി (49 പു​രു​ഷ​ൻ)
കോ​ങ്ങാ​ട് സ്വ​ദേ​ശി (28 പു​രു​ഷ​ൻ)
മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ (26, 60 സ്ത്രീ​ക​ൾ)
കേ​ര​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (23 സ്ത്രീ, 27,40 ​പു​രു​ഷ​ൻ​മാ​ർ)
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (10 ആ​ണ്‍​കു​ട്ടി)
നെ​ല്ലാ​യ സ്വ​ദേ​ശി (26 പു​രു​ഷ​ൻ)
വി​ള​യൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

സൗ​ദി

കൊ​പ്പം സ്വ​ദേ​ശി (44 പു​രു​ഷ​ൻ)
തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (32 പു​രു​ഷ​ൻ)
32 പു​രു​ഷ​ൻ
പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (35 പു​രു​ഷ​ൻ)
കോ​ങ്ങാ​ട് സ്വ​ദേ​ശി (49 പു​രു​ഷ​ൻ)

കു​വൈ​ത്ത്

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

ഖ​ത്ത​ർ

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (24 പു​രു​ഷ​ൻ)
ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

റ​ഷ്യ

കോ​ങ്ങാ​ട് സ്വ​ദേ​ശി (20 സ്ത്രീ)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധി​ത​ർ

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (26 പു​രു​ഷ​ൻ)
പി​രാ​യി​രി സ്വ​ദേ​ശി (18 പു​രു​ഷ​ൻ)
ആ​ല​ത്തൂ​ർ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)
കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (52 പു​രു​ഷ​ൻ)
മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (19 പു​രു​ഷ​ൻ)
ചി​റ്റൂ​ർ സ്വ​ദേ​ശി (45 പു​രു​ഷ​ൻ)
എ​രു​ത്തേ​ന്പ​തി സ്വ​ദേ​ശി (35 സ്ത്രീ)
​തേ​ൻ​കു​റി​ശ്ശി സ്വ​ദേ​ശി (24 സ്ത്രീ)
​എ​രി​മ​യൂ​ർ സ്വ​ദേ​ശി (5 ആ​ണ്‍​കു​ട്ടി)
അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം സ്വ​ദേ​ശി (22 സ്ത്രീ)
​പ​റ​ളി സ്വ​ദേ​ശി (36 പു​രു​ഷ​ൻ)
അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം സ്വ​ദേ​ശി (54 പു​രു​ഷ​ൻ)
പു​തു​ക്കോ​ട് സ്വ​ദേ​ശി (23 പു​രു​ഷ​ൻ)
അ​യി​ലൂ​ർ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)
കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (24 സ്ത്രീ)
​ത​ട​വു​പു​ള്ളി​യാ​യി ഒ​രാ​ൾ (40 പു​രു​ഷ​ൻ)
പി​രാ​യി​രി സ്വ​ദേ​ശി (22 സ്ത്രീ)
​പ​ല്ലാ​വൂ​ർ സ്വ​ദേ​ശി (44 പു​രു​ഷ​ൻ)
മാ​ട്ടു​മ​ന്ത സ്വ​ദേ​ശി (45പു​രു​ഷ​ൻ)
ക​ണ്ണാ​ടി സ്വ​ദേ​ശി (76 പു​രു​ഷ​ൻ)
ആ​ല​ത്തൂ​ർ സ്വ​ദേ​ശി (19 സ്ത്രീ)

സ​ന്പ​ർ​ക്കം: 136

സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ര​ൻ (53)

കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (3 ആ​ണ്‍​കു​ട്ടി)

ല​ക്കി​ടി സ്വ​ദേ​ശി​ക​ൾ (11 പെ​ണ്‍​കു​ട്ടി 6 ആ​ണ്‍​കു​ട്ടി) (22 സ്ത്രീ)

​കു​നി​ശ്ശേ​രി സ്വ​ദേ​ശി (52 പു​രു​ഷ​ൻ)

ല​ക്കി​ടി സ്വ​ദേ​ശി​ക​ൾ (12 പെ​ണ്‍​കു​ട്ടി, 34 സ്ത്രീ)

​ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ (32, 65 പു​രു​ഷ·ാ​ർ)

കേ​ര​ള​ശ്ശേ​രി സ്വ​ദേ​ശി(28 പു​രു​ഷ​ൻ)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (50 സ്ത്രീ)

​പാ​ല​ക്കാ​ട് ഗ​വ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ (25 പു​രു​ഷ​ൻ 25, 25, 26, 25, 25 സ്ത്രീ​ക​ൾ)

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക(24)

പു​തു​ന​ഗ​രം സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (34 സ്ത്രീ)

​പ​ല്ല​ശ്ശ​ന സ്വ​ദേ​ശി (52 പു​രു​ഷ​ൻ)

കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി (46 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (28 സ്ത്രീ, 30 ​പു​രു​ഷ​ൻ)

കോ​ട്ടാ​യി സ്വ​ദേ​ശി (56 സ്ത്രീ)

​പു​തൂ​ർ സ്വ​ദേ​ശി (21 പു​രു​ഷ​ൻ)

പ​ഴ​ന്പാ​ല​ക്കോ​ട് സ്വ​ദേ​ശി (68 പു​രു​ഷ​ൻ)

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

പ​ട്ടാ​ന്പി സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

ആ​ല​ത്തൂ​ർ സ്വ​ദേ​ശി (25 സ്ത്രീ)

​മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (32 സ്ത്രീ)

​കോ​ട്ടാ​യി സ്വ​ദേ​ശി (65 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (39, 34 പു​രു​ഷ·ാ​ർ)

മ​രു​ത​റോ​ഡ് സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി (41 സ്ത്രീ)

​കൊ​ടു​ന്പ് സ്വ​ദേ​ശി (47 പു​രു​ഷ​ൻ)

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി(37 സ്ത്രീ)

​മ​ല​ന്പു​ഴ സ്വ​ദേ​ശി (45 സ്ത്രീ)

​പ​റ​ളി സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (72 സ്ത്രീ)

​ക​ണ്ണാ​ടി സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി(25 പു​രു​ഷ​ൻ)

അ​ക്കി​പ്പാ​ടം സ്വ​ദേ​ശി(34 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (56 പു​രു​ഷ​ൻ, 30 സ്ത്രീ)

​വാ​ള​യാ​ർ സ്വ​ദേ​ശി (36 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (23 സ്ത്രീ)

​ക​രി​ന്പ സ്വ​ദേ​ശി (69 സ്ത്രീ)

​ക​ഞ്ചി​ക്കോ​ട് സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജോ​ലി​ക്കു​വ​ന്ന നാ​ല് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ

ഇ​തു​കൂ​ടാ​തെ പ​ട്ടാ​ന്പി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 82 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ മു​തു​ത​ല പ​ഞ്ചാ​യ​ത്തി​ലെ 69 പേ​ർ​ക്കും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 13 പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 37 പു​രു​ഷ​ൻ​മാ​ർ, 27 സ്ത്രീ​ക​ൾ, 10 ആ​ണ്‍​കു​ട്ടി​ക​ൾ, 8 പെ​ണ്‍​കു​ട്ടി​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 860 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലും ഏ​ട്ടു പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും അ​ഞ്ചു പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും മൂ​ന്നു​പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ഒ​രാ​ൾ കോ​ട്ട​യം, മൂ​ന്ന് പേ​ർ തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.