ലോ​ക്ക് പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച് അ​റ​സ്റ്റി​ലാ​യ​ത് 1236 പേ​ർ; 289 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ
Thursday, August 13, 2020 7:42 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വ്യാ​ഴാ​ഴ്ച 2004 പേ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. 1236 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 289 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കാ​ത്ത 8959 സം​ഭ​വ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ച്ച​തി​ന് 18 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്റ്റേ​റ്റ് പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​പി. പ്ര​മോ​ദ് കു​മാ​ർ അ​റി​യി​ച്ചു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക് ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ർ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ)

തി​രു​വ​ന​ന്ത​പു​രം സി​റ്റി: 43, 22, 6
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ: 738, 522, 41
കൊ​ല്ലം സി​റ്റി: 290, 180, 142
കൊ​ല്ലം റൂ​റ​ൽ: 416, 2, 2
പ​ത്ത​നം​തി​ട്ട: 5, 5, 1
ആ​ല​പ്പു​ഴ: 109, 68, 9
കോ​ട്ട​യം: 15, 19, 0
ഇ​ടു​ക്കി: 12, 0, 0
എ​റ​ണാ​കു​ളം സി​റ്റി: 24, 8, 4
എ​റ​ണാ​കു​ളം റൂ​റ​ൽ: 54, 17, 13
തൃ​ശൂ​ർ സി​റ്റി: 32, 40, 9
തൃ​ശൂ​ർ റൂ​റ​ൽ: 19, 24, 8
പാ​ല​ക്കാ​ട്: 68, 126, 4
മ​ല​പ്പു​റം: 67, 93, 2
കോ​ഴി​ക്കോ​ട് സി​റ്റി: 60, 60, 33
കോ​ഴി​ക്കോ​ട് റൂ​റ​ൽ: 23, 36, 9
വ​യ​നാ​ട്: 20, 1, 6
ക​ണ്ണൂ​ർ: 5, 7, 0
കാ​സ​ർ​ഗോ​ഡ്: 4, 6, 0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.