കോ​വി​ഡ്: ത​മി​ഴ്നാ​ട്ടി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 5,835 പേ​ർ​ക്ക് രോ​ഗ​ബാ​ധ; 119 മ​ര​ണം
Thursday, August 13, 2020 9:52 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ആ​ശ​ങ്ക അ​വ​സാ​നി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 5,835 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,20,355 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 119 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ ഇ​തു​വ​രെ​യു​ണ്ടാ​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 5397 ആ​ണ്. ക​ർ​ണാ​ട​ക​യി​ൽ പു​തി​യ​താ​യി 6706 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 103 മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.