കോ​ണ്‍​ഗ്ര​സി​നെ രാ​ജ്യ​സ്നേ​ഹം പ​ഠി​പ്പി​ക്കാ​ൻ ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ വ​ള​ർ​ന്നി​ട്ടി​ല്ല: മു​ര​ളീ​ധ​ര​ൻ
Friday, August 14, 2020 5:08 PM IST
കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മ​ത​ഗ്ര​ന്ഥ​ങ്ങ​ളെ മ​റ​യാ​ക്കി ര​ക്ഷ​പ്പെ​ടാ​നാ​ണു മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ശ്ര​മി​ക്കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ജ​ലീ​ൽ ചെ​യ്ത കു​റ്റം മ​റ​യ്ക്കാ​ൻ മ​ത​ഗ്ര​ന്ഥ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ക്ക​രു​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ജ​ലീ​ലി​നെ പു​റ​ത്താ​ക്കി ര​ക്ഷ​പ്പെ​ടാ​നാ​ണു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക​ട​ത്ത് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഇ​തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്കും പു​റ​ത്തു കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളോ​ടു ധി​ക്കാ​രം കാ​ട്ടു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​യി പി​ണ​റാ​യി വി​ജ​യ​ൻ മാ​റി. പെ​ട്ടി​മു​ടി​യി​ലെ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​ൻ മു​ഖ്യ​മ​ന്ത്രി കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്നാ​ണു മ​ന്ത്രി ബാ​ല​ൻ പ​റ​യു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​നെ രാ​ജ്യ​സ്നേ​ഹം പ​ഠി​പ്പി​ക്കാ​ൻ മാ​ത്രം ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ വ​ള​ർ​ന്നി​ട്ടി​ല്ലെ​ന്നും കെ ​മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.