വ​യ​നാ​ട് ജി​ല്ല​യി​ൽ 57 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Friday, August 14, 2020 6:36 PM IST
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ 57 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 33 പേ​ർ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 56 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1034 ആ​യി. ഇ​തി​ൽ 709 പേ​ർ രോ​ഗ​മു​ക്ത​രാ​യി. മൂ​ന്നു പേ​ർ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ൽ 322 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 306 പേ​ർ ജി​ല്ല​യി​ലും 16 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള 30 പേ​ർ ( 27 വാ​ളാ​ട് സ്വ​ദേ​ശി​ക​ളും 3 വെ​ള​ള​മു​ണ്ട സ്വ​ദേ​ശി​ക​ളും പു​രു​ഷ​ൻ​മാ​ർ 11, സ്ത്രീ​ക​ൾ 9, കു​ട്ടി​ക​ൾ 10 ), ചൂ​ര​ൽ​മ​ല സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള ചൂ​ര​ൽ​മ​ല സ്വ​ദേ​ശി​ക​ളാ​യ 6 പേ​ർ (പു​രു​ഷ​ൻ​മാ​ർ 2, സ്ത്രീ​ക​ൾ3, കു​ട്ടി 1 ), ക​ൽ​പ്പ​റ്റ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ 7 പേ​ർ (പു​രു​ഷ​ൻ​മാ​ർ 3, സ്ത്രീ 1 , ​കു​ട്ടി​ക​ൾ3), കെ​ല്ലൂ​ർ സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള കെ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ 6 പേ​ർ (പു​രു​ഷ​ൻ 1, സ്ത്രീ​ക​ൾ 3 , കു​ട്ടി​ക​ൾ2 ), മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള വേ​മം സ്വ​ദേ​ശി​ക​ൾ 2 പേ​ർ (സ്ത്രീ​ക​ൾ), മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ (പു​രു​ഷ​ൻ 1 സ്ത്രീ​ക​ൾ 2 ), കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ആ​ളു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ത​രു​വ​ണ സ്വ​ദേ​ശി (65), പ​ടി​ഞ്ഞാ​റ​ത്ത​റ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള മു​ണ്ട​ക്കു​റ്റി സ്വ​ദേ​ശി​നി (67), ഓ​ഗ​സ്റ്റ് ര​ണ്ടി​ന് നാ​ഗാ​ലാ​ൻ​ഡി​ൽ നി​ന്നെ​ത്തി​യ ബ​ത്തേ​രി കു​പ്പാ​ടി സ്വ​ദേ​ശി (36) എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു അ​ഡ്മി​റ്റാ​യ​ത്.

രോ​ഗ​മു​ക്തി

വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ 11 പേ​ർ, ആ​ലാ​റ്റി​ൽ സ്വ​ദേ​ശി​ക​ളാ​യ 11 പേ​ർ, പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ, പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ, കു​ഞ്ഞോം, വെ​ള്ള​മു​ണ്ട, ചെ​റ്റ​പ്പാ​ലം, പു​തു​ശ്ശേ​രി, മു​ണ്ട​ക്കു​റ്റി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

176 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ

പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 176 പേ​രാ​ണ്. 189 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2759 പേ​ർ. വെ​ള്ളി​യാ​ഴ്ച വ​ന്ന 17 പേ​ർ ഉ​ൾ​പ്പെ​ടെ 315 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.