സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: നാ​ല് ജി​ല്ല​യി​ൽ ക​ള​ക്ട​ർ​മാ​ർ പ​താ​ക ഉ​യ​ർ​ത്തും
Friday, August 14, 2020 9:49 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പു​തി​യ ഉ​ത്ത​ര​വാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.

എ​റ​ണാ​കു​ളം, തൃ​ശൂ​ർ, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ​മാ​രും മ​ല​പ്പു​റ​ത്ത് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റും പ​താ​ക ഉ​യ​ർ​ത്തും. മ​റ്റു ജി​ല്ല​ക​ളി​ൽ നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​ര​മാ​യി​രി​ക്കും അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.