ല​വ് അ​ഗ​ര്‍​വാ​ളി​ന് കോ​വി​ഡ്
Friday, August 14, 2020 10:11 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ര്‍​വാ​ളി​ന് കോ​വി​ഡ്. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച് ഐ​സൊ​ലേ​ഷ​നി​ല്‍ തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും സ്വ​യം നീ​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

രാ​ജ്യ​ത്തെ കോ​വി​ഡ് പോ​രാ​ട്ട​ത്തി​ന്‍റെ മു​ഖ​മാ​യി​രു​ന്നു ല​വ് അ​ഗ​ർ​വാ​ൾ. എ​ല്ലാ വൈ​കു​ന്നേ​ര​ങ്ങ​ളി​ലും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​തി ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു വി​വ​രി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് വി​വ​ര​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നേ​രം ന​ട​ത്തു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തി​ന്‍റെ മു​ഖം ത​ന്നെ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.