ഭി​ന്ന​ശേ​ഷി സം​വ​ര​ണം: പി​എ​സ്‌​സി​ക്കു പൊ​തു നി​ര്‍​ദേ​ശം ന​ല്‍​കി ഉ​ത്ത​ര​വ്
Saturday, August 15, 2020 3:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു ത​​​സ്തി​​​ക​​​യു​​​ടെ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​നു​​ശേ​​​ഷം പ്ര​​​സ്തു​​​ത ത​​​സ്തി​​​ക ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍​ക്കാ​​​യി ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ ആ ​​​സം​​​വ​​​ര​​​ണം തു​​​ട​​​ര്‍​ന്ന് വ​​​രു​​​ന്ന നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍​ക്ക് ബാ​​​ധ​​​ക​​​മാ​​​ക്കി​​​യാ​​​ല്‍ മ​​​തി​​​യാ​​​കും എ​​​ന്ന പൊ​​​തു നി​​​ര്‍​ദേ​​​ശം പി​​​എ​​​സ്‌​​​സി​​​ക്കു ന​​​ല്‍​കി സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ തീ​​​യ​​​തി​​​ക്ക് മു​​​മ്പ് ത​​​സ്തി​​​ക ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​ത്തി​​​നാ​​​യി മാ​​​റ്റി​​​വ​​​യ്ക്കാ​​​ത്ത​​​ത് കാ​​​ര​​​ണം പി​​​ന്നീ​​​ടു​​​ണ്ടാ​​​കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ സാ​​​ധാ​​​ര​​​ണ ഗ​​​തി​​​യി​​​ല്‍ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ ഉ​​​ണ്ടാ​​​കാ​​​റി​​​ല്ല. എ​​​ന്നാ​​​ല്‍ അ​​​വ​​​ര്‍​ക്കാ​​​യി ത​​​സ്തി​​​ക​​​ക​​​ള്‍ പി​​​ന്നീ​​​ട് മാ​​​റ്റി വ​​​യ്ക്ക​​​പ്പെ​​​ടു​​​മ്പോ​​​ള്‍ ഇ​​​ത് അ​​​ര്‍​ഹ​​​രാ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ത്ഥി​​​ക​​​ളു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ന് കാ​​​ല​​​താ​​​മ​​​സം ഉ​​​ണ്ടാ​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. മാ​​​ത്ര​​​മ​​​ല്ല നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പ്ര​​​കാ​​​രം സം​​​വ​​​ര​​​ണം ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ല്‍ പോ​​​ലും സം​​​വ​​​ര​​​ണം അ​​​നു​​​വ​​​ദി​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ളും കോ​​​ട​​​തി കേ​​​സു​​​ക​​​ളും നി​​​ല​​​വി​​​ലു​​​ണ്ട്.

സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ ശി​​​പാ​​​ര്‍​ശ കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​ന് ശേ​​​ഷം ഒ​​​രു ത​​​സ്തി​​​ക ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍​ക്കാ​​​യി ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ ആ ​​​സം​​​വ​​​ര​​​ണം തു​​​ട​​​ര്‍​ന്ന് വ​​​രു​​​ന്ന നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍​ക്ക് മാ​​​ത്രം ബാ​​​ധ​​​ക​​​മാ​​​ക്കി​​​യാ​​​ല്‍ മ​​​തി​​​യെ​​​ന്നു​​​ള്ള പൊ​​​തു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ഒ​​​രു ത​​​സ്തി​​​ക​​​യു​​​ടെ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മ്പോ​​​ള്‍ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ തീ​​​യ​​​തി​​​യി​​​ലോ അ​​​തി​​​ന് മു​​​ന്‍​പോ ആ ​​​ത​​​സ്തി​​​ക ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍​ക്കാ​​​യി ക​​​ണ്ടെ​​​ത്തി ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് ആ ​​​നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നി​​​ല്‍ ഇ​​​ക്കാ​​​ര്യം പ്ര​​​തി​​​പാ​​​ദി​​​ക്കാ​​​റു​​​ള്ളൂ. അ​​​തി​​​നാ​​​ല്‍ ത​​​ന്നെ റാ​​​ങ്ക് ലി​​​സ്റ്റ് നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​തി​​​ന് ശേ​​​ഷം ആ ​​​ത​​​സ്തി​​​ക ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍​ക്ക് സം​​​വ​​​ര​​​ണം ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യു​​​ന്ന​​​ത​​​ല്ല. അ​​​തി​​​ന് ശേ​​​ഷം വ​​​രു​​​ന്ന നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍​ക്കാ​​​ണ് ആ ​​​സം​​​വ​​​ര​​​ണം ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.