സം​സ്ഥാ​ന​ത്തു വീ​ണ്ടും കോ​വി​ഡ് മ​ര​ണം; അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു
Saturday, August 15, 2020 5:57 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തു വീ​ണ്ടും കോ​വി​ഡ് മ​ര​ണം. അ​ട്ട​പ്പാ​ടി കൊ​ള​പ്പ​ടി​ക ആ​ദി​വാ​സി ഉൗ​രി​ലെ മ​രു​തി (73) ആ​ണു മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ചു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ർ.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി മോ​ഹ​ന​ൻ (68), ബേ​പ്പു​ർ സ്വ​ദേ​ശി രാ​ജ​ല​ക്ഷ്മി (61) എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റു ര​ണ്ടു​പേ​ർ. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് മ​റ്റു കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.