ഇ​ടു​ക്കി​യി​ൽ 31 കോ​വി​ഡ് രോ​ഗി​ക​ൾകൂ​ടി; സ​ന്പ​ർ​ക്കം 16; എ​ട്ടു​പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Saturday, August 15, 2020 6:21 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 31 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 16 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ എ​ട്ടു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ജി​ല്ല​യി​ൽ 39 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (55)
ചി​ന്ന​ക്ക​നാ​ൽ പെ​രി​യ​ക​നാ​ൽ സ്വ​ദേ​ശി​നി (49)
ച​ക്കു​പ​ള്ളം ആ​റാം മൈ​ൽ സ്വ​ദേ​ശി (27)
രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (26)
സേ​നാ​പ​തി വ​ട്ട​പ്പാ​റ സ്വ​ദേ​ശി​നി (34)
ഉ​ടു​ന്പ​ൻ​ചോ​ല പാ​റ​ത്തോ​ട് സ്വ​ദേ​ശി (22)
വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (27)
വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (22)

സ​ന്പ​ർ​ക്കം

ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (26)
ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (18)
ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (34)
കു​മ​ളി സ്വ​ദേ​ശി (41)
വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (16)
വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (18)
വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (17)
വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (49)

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​ക​ൾ (12, 14)
കു​മ​ളി ആ​ന​വി​ലാ​സം സ്വ​ദേ​ശി​ക​ളാ​യ ഏ​ഴ് വ​യ​സു​കാ​രി, 18 കാ​ര​ൻ
ച​ക്കു​പ​ള്ളം സ്വ​ദേ​ശി (65)
ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​ക​ൾ (25, 60)
ക​രു​ണാ​പു​രം സ്വ​ദേ​ശി (44)
കു​മ​ളി സ്വ​ദേ​ശി​നി (55)
നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (45)
രാ​ജ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ 11 കാ​ര​നും 48 കാ​രി​യും.

വി​ദേ​ശം

ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ 37 കാ​ര​നും 28 കാ​രി​യും
വാ​ത്തി​ക്കു​ടി സ്വ​ദേ​ശി (36).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.