ഫോ​ർ​ട്ട്കൊ​ച്ചി​യി​ലും മ​ട്ടാ​ഞ്ചേ​രി​യി​ലും സ്ഥി​തി ഗു​രു​ത​രം; നൂ​റ് ക​ട​ന്ന് കേ​സു​ക​ൾ
Saturday, August 15, 2020 6:29 PM IST
എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 106 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 124 പേ​ർ രോ​ഗ മു​ക്തി നേ​ടി. 913 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 626 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 13168 ആ​ണ്. ഇ​തി​ൽ 11157 പേ​ർ വീ​ടു​ക​ളി​ലും, 165 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 1846 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്. 105 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ/ എ​ഫ്എ​ൽ​റ്റി​സി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 211 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1372 ആ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

വി​ദേ​ശം/ ഇ​ത​ര സം​സ്ഥാ​നം

1. മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി(37)
2. തെ​ലു​ങ്കാ​ന​യി​ൽ നി​ന്നെ​ത്തി​യ മ​ഴു​വ​ന്നൂ​ർ സ്വ​ദേ​ശി (48)

സ​ന്പ​ർ​ക്കം

3. അ​യ്യ​പ്പ​ൻ​കാ​വ് സ്വ​ദേ​ശി (31)
4. അ​യ്യ​പ്പ​ൻ​കാ​വ് സ്വ​ദേ​ശി​നി (28)
5. അ​യ്യ​പ്പ​ൻ​കാ​വ് സ്വ​ദേ​ശി​നി (52)
6. അ​ശ​മ​ന്നൂ​ർ സ്വ​ദേ​ശി​നി (43)
7. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി (51)
8. ഒ​ക്ക​ലി​ൽ താ​മ​സി​ക്കു​ന്ന തൃ​ശ്ശ​ർ സ്വ​ദേ​ശി​നി (24)
9. ക​ട​മ​ക്കു​ടി സ്വ​ദേ​ശി (36)
10. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (60)
11. കീ​രം​പാ​റ സ്വ​ദേ​ശി​നി (51)
12. കീ​രം​പാ​റ സ്വ​ദേ​ശി​നി (49)
13. കീ​രം​പാ​റ സ്വ​ദേ​ശി​നി (46)
14. കീ​രം​പാ​റ സ്വ​ദേ​ശി​നി (60)
15. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി (13)
16. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി (15)
17. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി (16)
18. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​നി (12)
19. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​നി (32)
20. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​നി (36)
21. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​നി (40)
22. ചെ​ല്ലാ​നം സ്വ​ദേ​ശി​നി (55)
23. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി (27)
24. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി (35)
25. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി​നി (25)
26. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി​നി (28)
27. നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ(20)
28. നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ(21)
29. നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ(22)
30. നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ(34)
31. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി (22)
32. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി (25)
33. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി (30)
34. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (34)
35. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (50)
36. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (55)
37. പാ​യി​പ്ര സ്വ​ദേ​ശി​നി (3)
38. പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി (40)
39. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (18)
40. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (30)
41. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (36)
42. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (65)
43. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (10)
44. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (18)
45. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (29)
46. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (30)
47. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (4)
48. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (62)
49. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (21)
50. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (22)
51. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (35)
52. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (36)
53. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (45)
54. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (49)
55. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (57)
56. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (9)
57. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (21)
58. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (25)
59. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (26)
60. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (29)
61. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (32)
62. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (36)
63. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (39)
64. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (4)
65. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (40)
66. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (52)
67. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (53)
68. മ​ഴു​വ​ന്നൂ​ർ സ്വ​ദേ​ശി (35)
69. മു​ട​ക്കു​ഴ സ്വ​ദേ​ശി (38)
70. മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി (26)
71. മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി (27)
72. മ​ഴു​വ​ന്നൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​സാം സ്വ​ദേ​ശി(28)
73. മൂ​ലം​കു​ഴി സ്വ​ദേ​ശി​നി (53)
74. വെ​ങ്ങോ​ല സ്വ​ദേ​ശി (20)
75. വെ​ങ്ങോ​ല സ്വ​ദേ​ശി (24)
76. വെ​ങ്ങോ​ല സ്വ​ദേ​ശി (25)
77. വെ​ങ്ങോ​ല സ്വ​ദേ​ശി (41)
78. വെ​ങ്ങോ​ല സ്വ​ദേ​ശി (44)
79. വെ​ങ്ങോ​ല സ്വ​ദേ​ശി (46)
80. വെ​ങ്ങോ​ല സ്വ​ദേ​ശി (47)
81. വെ​ങ്ങോ​ല സ്വ​ദേ​ശി (48)
82. വെ​ങ്ങോ​ല സ്വ​ദേ​ശി (48)
83. വെ​ങ്ങോ​ല സ്വ​ദേ​ശി (49)
84. വെ​ങ്ങോ​ല സ്വ​ദേ​ശി (64)
85. വെ​ങ്ങോ​ല സ്വ​ദേ​ശി​നി (19)
86. വെ​ങ്ങോ​ല സ്വ​ദേ​ശി​നി (19)
87. വെ​ങ്ങോ​ല സ്വ​ദേ​ശി​നി (42)
88. വെ​ങ്ങോ​ല സ്വ​ദേ​ശി​നി (44)
89. വെ​ങ്ങോ​ല സ്വ​ദേ​ശി​നി (49)
90. വെ​ങ്ങോ​ല സ്വ​ദേ​ശി​നി (54)
91. വെ​ങ്ങോ​ല സ്വ​ദേ​ശി​നി (68)
92. വെ​ണ്ണ​ല സ്വ​ദേ​ശി​നി (33)
93. വെ​ണ്ണ​ല സ്വ​ദേ​ശി​നി (38)
94. സൗ​ത്ത് വാ​ഴ​ക്കു​ളം സ്വ​ദേ​ശി (52)
95. സൗ​ത്ത് വാ​ഴ​ക്കു​ളം സ്വ​ദേ​ശി​നി (9)
96. പൈ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക(31)
97. ചി​റ്റാ​റ്റു​കാ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ത്ത​ക​യാ​യ പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (30)
98. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി (58)
99. ക​ലൂ​ർ സ്വ​ദേ​ശി (62)
100. വാ​ര​പ്പെ​ട്ടി സ്വ​ദേ​ശി (49)
101. ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​നി (7)
102. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി (62)
103. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി​നി (62)
104. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി (30)
105. തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി​നി (49)
106. വ​രാ​പ്പു​ഴ സ്വ​ദേ​ശി (29)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.