വ​യ​നാ​ട്ടി​ൽ 48 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 39 കേ​സു​ക​ളും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Saturday, August 15, 2020 6:33 PM IST
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 48 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​ഞ്ചു​പേ​ർ, സ​ന്പ​ർ​ക്കം 39 പേ​ർ, ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു​പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 20 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1082 ആ​യി. ഇ​തി​ൽ 729 പേ​ർ രോ​ഗ​മു​ക്ത​രാ​യി. മൂ​ന്നു പേ​ർ മ​ര​ണ​പ്പെ​ട്ടു. 350 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 333 പേ​ർ ജി​ല്ല​യി​ലും 17 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

വി​ദേ​ശം

യു​എ​ഇ​യി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി​നി (27), ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ വൈ​ത്തി​രി സ്വ​ദേ​ശി(21).

ഇ​ത​ര സം​സ്ഥാ​നം

മൈ​സൂ​രി​ൽ നി​ന്നെ​ത്തി​യ ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി​നി (22), ബാം​ഗ്ലൂ​രി​ൽ നി​ന്നെ​ത്തി​യ അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി (33), ഉ​ൻ​സൂ​രി​ൽ നി​ന്നെ​ത്തി​യ എ​ട​വ​ക സ്വ​ദേ​ശി​നി (21), ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ ബ​ത്തേ​രി കു​പ്പാ​ടി സ്വ​ദേ​ശി​നി (30), ബാം​ഗ്ലൂ​രി​ൽ നി​ന്നെ​ത്തി​യ പു​തു​ശ്ശേ​രി സ്വ​ദേ​ശി (33).

സ​ന്പ​ർ​ക്കം

വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള പു​രു​ഷ​ൻ​മാ​ർ 8, സ്ത്രീ​ക​ൾ 6, ഒ​രു കു​ട്ടി, പ​ടി​ഞ്ഞാ​റ​ത്ത​റ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള പു​രു​ഷ·ാ​ർ 5, സ്ത്രീ​ക​ൾ 3, ഒ​രു കു​ട്ടി. ചൂ​ര​ൽ​മ​ല സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള പു​രു​ഷ·ാ​ർ (73, 37), സ്ത്രീ (44), ​മാ​ന​ന്ത​വാ​ടി സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള ദ്വാ​ര​ക സ്വ​ദേ​ശി​ക​ൾ പു​രു​ഷ·ാ​ർ (52, 27), സ്ത്രീ​ക​ൾ (48, 21), കു​ട്ടി (11), ക​ൽ​പ്പ​റ്റ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള ക​ൽ​പ്പ​റ്റ സ്വ​ദേ​ശി (60), മു​ള്ള​ൻ​കൊ​ല്ലി സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള പെ​രി​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​നി (15), ന​ല്ലൂ​ർ​നാ​ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി(40), വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള ക​ൽ​പ്പ​റ്റ സ്വ​ദേ​ശി (36), വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി(37), കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​യി തി​രി​ച്ചെ​ത്തി​യ കാ​ര​ക്കാ​മ​ല സ്വ​ദേ​ശി(23), മേ​പ്പാ​ടി​സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഹൗ​സ് സ​ർ​ജ​ൻ​സി ചെ​യ്യു​ന്ന ഒ​രു വി​ദ്യാ​ർ​ഥി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

മാ​ന​ന്ത​വാ​ടി പു​തി​യേ​ടം കോ​ള​നി നി​വാ​സി (21), ക​മ്മ​ന സ്വ​ദേ​ശി (30).

വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ 13 പേ​ർ, ര​ണ്ട് അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ൾ, ചെ​റ്റ​പ്പാ​ലം, മു​ണ്ട​ക്കു​റ്റി, തൃ​ശ്ശി​ലേ​രി, ബ​ത്തേ​രി, പ​ന​മ​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ​രു​ത്ത​ർ വീ​ത​വു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ചെ​യ്യ​പ്പെ​ട്ട​ത്.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 239 പേ​രാ​ണ്. 222 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2776 പേ​ർ. ശ​നി​യാ​ഴ്ച വ​ന്ന 76 പേ​ർ ഉ​ൾ​പ്പെ​ടെ 369 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് ശ​നി​യാ​ഴ്ച 1310 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 33222 സാ​ന്പി​ളു​ക​ളി​ൽ 30845 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 29763 നെ​ഗ​റ്റീ​വും 1082 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.