കോ​ട്ട​യ​ത്ത് 39 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്; സ​മ്പ​ർ​ക്കം 33; രോ​ഗ​മു​ക്തി 45 പേ​ര്‍​ക്ക്
Saturday, August 15, 2020 6:46 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ 39 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ സ​മ്പ​ര്‍​ക്കം മു​ഖേ​ന ബാ​ധി​ച്ച 33 പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ മൂ​ന്നു പേ​ര്‍ വീ​ത​വും ഉ​ള്‍​പ്പെ​ടു​ന്നു. കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ പ​ത്തു പേ​ര്‍​ക്കും വി​ജ​യ​പു​രം, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മൂ​ന്ന് പേ​ര്‍​ക്കു വീ​ത​വും രോ​ഗം ബാ​ധി​ച്ചു.

ജി​ല്ല​യി​ല്‍ 45 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 585 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1985 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 1397 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 70 പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന 117 പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള 92 പേ​രും ഉ​ള്‍​പ്പെ​ടെ 279 പേ​ര്‍​ക്ക് പു​തി​യ​താ​യി ക്വാ​റ​ന്‍റൈ​യി​ന്‍ നി​ര്‍​ദേ​ശി​ച്ചു.

ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 9584 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ 46139 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. പു​തി​യ​താ​യി 841 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ല​ഭി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

സ​മ്പ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ര്‍‍

1.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി (16)
2.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി (55)
3.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി (95)
4.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി (55)
5.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി (60)
6.കോ​ട്ട​യം സ്വ​ദേ​ശി (36)
7.കോ​ട്ട​യം ചൂ​ട്ടു​വേ​ലി സ്വ​ദേ​ശി (20)
8.കോ​ട്ട​യം ചൂ​ട്ടു​വേ​ലി സ്വ​ദേ​ശി (31)
9.കോ​ട്ട​യം ചൂ​ട്ടു​വേ​ലി സ്വ​ദേ​ശി (21)
10.കോ​ട്ട​യം ചൂ​ട്ടു​വേ​ലി സ്വ​ദേ​ശി (55)
11.വി​ജ​യ​പു​രം വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി (35)
12.വി​ജ​യ​പു​രം വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി (31)
13.വി​ജ​യ​പു​രം വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി (43)
14.മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (18)
15.മാ​ട​പ്പ​ള്ളി സ്വ​ദേ​ശി(16)
16.മാ​ട​പ്പ​ള്ളി ഇ​ളം​കു​ന്ന് സ്വ​ദേ​ശി (26)
17.ത​ല​യാ​ഴം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി (6)
18.ത​ല​യാ​ഴം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (8)
19.പ​ന​ച്ചി​ക്കാ​ട് പാ​ത്താ​മു​ട്ടം സ്വ​ദേ​ശി (40)
20.പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി (51)
21.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (18)
22.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (21)
23.കു​റി​ച്ചി സ്വ​ദേ​ശി (40)
24.കു​റി​ച്ചി നീ​ലം​പേ​രൂ​ര്‍ സ്വ​ദേ​ശി (40 )
25.മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്വ​ദേ​ശി (55)
26.മാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​നി (25)
27.തീ​ക്കോ​യി സ്വ​ദേ​ശി (34)
28.എ​റ​ണാ​കു​ളം സ്വ​ദേ​ശി (47)
29.ആ​ര്‍​പ്പൂ​ക്ക​ര ചീ​പ്പു​ങ്ക​ല്‍ സ്വ​ദേ​ശി (32)
30.അ​തി​ര​മ്പു​ഴ സ്വ​ദേ​ശി (43)
31.മു​ത്തോ​ലി സ്വ​ദേ​ശി​നി (36)
32.നെ​ടും​കു​ന്നം സ്വ​ദേ​ശി (37)
33.അ​യ്മ​നം സ്വ​ദേ​ശി (23)

വി​ദേ​ശ​ത്തു​നി​ന്നു എ​ത്തി​യ​വ​ര്‍‍

34.റ​ഷ്യ​യി​ല്‍ നി​ന്ന് എ​ത്തി​യ ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് സ്വ​ദേ​ശി (20)
35.റ​ഷ്യ​യി​ല്‍ നി​ന്ന് എ​ത്തി​യ ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് സ്വ​ദേ​ശി (20)
36.അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് എ​ത്തി​യ വെ​ച്ചൂ​ര്‍ സ്വ​ദേ​ശി (21)

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍‍

37.ചെ​ന്നൈ​യി​ല്‍ നി​ന്ന് എ​ത്തി​യ വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി (27)
38.ബം​ഗളൂ​രു​വി​ല്‍​നി​ന്ന് എ​ത്തി​യ വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി (23)
39.ജ​മ്മു കാ​ഷ്മീ​രി​ൽ നി​ന്ന് എ​ത്തി​യ ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി (30)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.