കോ​ഴി​ക്കോ​ട് 151 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; ഉ​റ​വി​ട​മ​റി​യാ​തെ 14 പേ​ർ
Saturday, August 15, 2020 6:57 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 151 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ഏ​ഴ് പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 14 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. സ​മ്പ​ര്‍​ക്കം വ​ഴി 116 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 14 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മാ​വൂ​രി​ല്‍ സ​മ്പ​ര്‍​ക്കം വ​ഴി 15 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്ന് കേ​സ് അ​ട​ക്കം 18 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു.

വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​ര്‍ ഏ​ഴ്

* കൊ​ടി​യ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (48, 14, 42)
* കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്വ​ദേ​ശി​ക​ള്‍ (38,46) ക​ല്ലാ​യി, വെ​ള​ള​യി​ല്‍
* വേ​ളം സ്വ​ദേ​ശി​നി(21)
* ആ​യ​ഞ്ചേ​രി സ്വ​ദേ​ശി (21)

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍ 14

* കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ൻ
‍(30, 26, 41, 38, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, 45 എ​ര​ഞ്ഞി​പ്പാ​ലം)
* ആ​ൻ​ഡ​മാ​ന്‍ സ്വ​ദേ​ശി​ക​ള്‍ (43, 55, 33)
* മാ​വൂ​ര്‍ സ്വ​ദേ​ശി (22)
* ന​ടു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി (40)
* ഉ​ള​ളി​യേ​രി സ്വ​ദേ​ശി (35)വ​ട​ക​ര സ്വ​ദേ​ശി (24)
* വ​ള​യം സ്വ​ദേ​ശി​ക​ള്‍ (26, 29)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ര്‍ 14

* കോ​ഴി​ക്കോ​ട് കോ​ര്‍​പറേ​ഷ​ന്‍ സ്വ​ദേ​ശി​ക​ള്‍ (55) (മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്)
* കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്വ​ദേ​ശി​നി​ക​ള്‍ (58, 20) (തി​രു​വ​ണ്ണു​ര്‍, വെ​സ്റ്റ്ഹി​ല്‍)
* ചെ​റു​വ​ണ്ണു​ര്‍ ( പേ​രാ​മ്പ്ര) സ്വ​ദേ​ശി​നി (40)
* കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി (42)
* കു​റ്റ്യാ​ടി സ്വ​ദേ​ശി (33)
* മാ​വൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (33, 31, 43)
* മ​ട​വൂ​ര്‍ സ്വ​ദേ​ശി (41)
* ഒ​ള​വ​ണ്ണ സ്വ​ദേ​ശി​നി(32)
* പെ​രു​വ​യ​ല്‍ സ്വ​ദേ​ശി​നി​ക​ള്‍ (28,38)
* ഉ​ണ്ണി​കു​ളം സ്വ​ദേ​ശി​നി(30)

സ​മ്പ​ര്‍​ക്കം വ​ഴി പോ​സി​റ്റീ​വ് ആ​യ​വ​ര്‍ 116

* ആ​യ​ഞ്ചേ​രി സ്വ​ദേ​ശി​നി(47)
* ഉ​ണ്ണി​കു​ളം സ്വ​ദേ​ശി​നി (19)
* ഉ​ണ്ണി​കു​ളം സ്വ​ദേ​ശി​ക​ള്‍ (17, 47)
* മ​ണി​യൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (47, 24, 56, 40, 41 )
* മ​ണി​യൂ​ര്‍ സ്വ​ദേ​ശി​നി​ക​ള്‍ (43, 75)
* മാ​വൂ​ര്‍ സ്വ​ദേ​ശി​നി​ക​ള്‍(15, 67, 46, 8, 39, 2, 32)
* മാ​വൂ​ര്‍ സ്വ​ദേ​ശി​ക​ള്‍( 8, 10, 21, 43, 40, 50, 45, 42)
* മു​ക്കം സ്വ​ദേ​ശി(20)
* മു​ക്കം സ്വ​ദേ​ശി​നി(60)
* ന​ടു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ള്‍(44,42)
* ന​രി​ക്കു​നി സ്വ​ദേ​ശി(48)
* ന​രി​ക്കു​നി സ്വ​ദേ​ശി​നി(40)
* മ​ട​വൂ​ര്‍ സ്വ​ദേ​ശി​നി(70)
* ഒ​ള​വ​ണ്ണ സ്വ​ദേ​ശി​നി​ക​ള്‍(65, 36)
* പെ​രു​മ​ണ്ണ സ്വ​ദേ​ശി(58)
* രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​നി(31)
* രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി(6)
* ത​ല​ക്കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി(31)
* ചെ​ങ്ങോ​ട്ടു​കാ​വ് സ്വ​ദേ​ശി(51)
* ഉ​ള​ളി​യേ​രി സ്വ​ദേ​ശി​ക​ള്‍( 30, 38)
* ഉ​ള​ളി​യേ​രി സ്വ​ദേ​ശി​നി​ക​ള്‍(49, 40) ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍
* വ​ട​ക​ര സ്വ​ദേ​ശി​ക​ള്‍ (24, 53)
* വ​ട​ക​ര സ്വ​ദേ​ശി​നി(25) ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക
* വി​ല്യാ​പ്പ​ള​ളി സ്വ​ദേ​ശി​നി(19)
* ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​നി(26)
* ക​ട​ലു​ണ്ടി സ്വ​ദേ​ശി​നി(18)
* ക​ക്കോ​ടി സ്വ​ദേ​ശി(62)
* കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി​ക​ള്‍ ( 43,45)
* കോ​ട​ഞ്ച​രി സ്വ​ദേ​ശി(35)
* കൊ​ടി​യ​ത്തൂ​ര്‍ സ്വ​ദേ​ശി​നി (45)
* കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​ക​ള്‍ ( 47, 14)

* കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​ദേ​ശി​ക​ള്‍ (65, 35, 30, 45, 18, 33, 27, 21, 19, 9, 5, 40, 42, 54, 32, 34, 5, 37, 40, 14, 6, 9, 35, 17, 60, 42, 8)
* കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​ദേ​ശി​നി​ക​ള്‍ (38, 2, 15, 27, 50, 20, 1, 71, 63. 82, 4, 33, 70, 35, 23, 51, 32, 57, 30, 6, 65, 66, 45, 28, 39, 14, 15, 32, 38, 63, 35, 11)
(പ​ള​ളി​ക്ക​ണ്ടി, ചെ​ല​വൂ​ര്‍, കൊ​മ്മേ​രി, കു​റ​റി​ച്ചി​റ, വേ​ങ്ങേ​രി, വെ​ള​ള​യി​ൽ, പു​തി​യ​ക​ട​വ്, എ​ല​ത്തൂ​ര്‍, പൊ​ക്കു​ന്ന്, നെ​ല്ലി​ക്കോ​ട്, തി​രു​വ​ണ്ണൂ​ര്‍, വെ​സ്റ്റ്ഹില്‍ , മേ​രി​ക്കു​ന്ന്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.