തൃ​ശൂ​രി​ൽ ഇ​ന്ന് 85 പേ​ര്‍​ക്ക് കോ​വി​ഡ്; അ​മ​ല ക്ല​സ്റ്റ​റി​ല്‍ മാ​ത്രം 17 പേ​ര്‍​ക്ക് രോ​ഗം
Saturday, August 15, 2020 7:12 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 85 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ആ​റു പേ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്നു പേ​രും രോ​ഗ​ബാ​ധി​ത​രാ​യി. 25 പേ​ർ​ക്ക് സ​മ്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​ട്ടു പേ​രു​ടെ രോ​ഗ ഉ​റ​വി​ട​മ​റി​യി​ല്ല.

അ​മ​ല ആ​ശു​പ​ത്രി ക്ല​സ്റ്റ​റി​ല്‍ നി​ന്ന് 17 പേ​ര്‍ ഇ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യി. ശ​ക്ത​ന്‍ 14, പു​ത്ത​ന്‍​ചി​റ ക്ല​സ്റ്റ​ര്‍ ര​ണ്ട്, മി​ണാ​ലൂ​ര്‍ ഒ​ന്ന്, ചാ​ല​ക്കു​ടി ക്ല​സ്റ്റ​ര്‍ എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ലെ ക​ണ​ക്ക്. ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം ബാ​ധി​ച്ചു. ഇ​ന്നു മാ​ത്രം 63 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ജി​ല്ല​യി​ൽ നി​ല​വി​ൽ 518 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 13 പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. ഇ​തു​വ​രെ 2,360 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 1,825 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.