പ​ത്ത​നം​തി​ട്ട​യി​ൽ 49 പേ​ർ​ക്ക് രോ​ഗം; 33 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
Saturday, August 15, 2020 7:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 49 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും 11 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രു​മാ​ണ്. 33 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ അ​ഞ്ചു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ശ​നി​യാ​ഴ്ച 13 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ജി​ല്ല​യി​ല്‍ ഇ​ന്ന് ഒ​രു മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ല്ല കു​റ്റൂ​ര്‍ സ്വ​ദേ​ശി പി.​എ. മാ​ത്യു (60) ആ​ണ് മ​രിച്ചത്. ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് തി​രു​വ​ല്ല ബി​ലീ​വേ​ഴ്‌​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗം, ഹൈ​പ്പ​ര്‍ ടെ​ന്‍​ഷ​ന്‍, ഡ​യ​ബ​റ്റി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ഓ​ഗ​സ്റ്റ് 14ന് ​അ​വി​ടെ വ​ച്ച് മരിക്കുകയും ചെ​യ്തു.

ജൂ​ലൈ 27ന് ​മ​രിച്ച മെ​ഴു​വേ​ലി സ്വ​ദേ​ശി മോ​ഹ​ന്‍​ദാ​സ് (70) കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു​വെ​ങ്കി​ലും മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം മ​ര​ണ കാ​ര​ണം കാ​ന്‍​സ​ര്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ ആ​യ​തി​നാ​ല്‍ കോ​വി​ഡ് മ​ര​ണ​ത്തി​ന്‍റെ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ര്‍
1) ഷാ​ര്‍​ജ​യി​ല്‍ നി​ന്നും എ​ത്തി​യ ചെ​ളി​ക്കു​ഴി സ്വ​ദേ​ശി (25)
2) സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി​യ ആ​ങ്ങ​മൂ​ഴി സ്വ​ദേ​ശി (38).
3) മ​സ്‌​ക്ക​റ്റി​ല്‍ നി​ന്നും എ​ത്തി​യ വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി (57).
4) ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി (24).
5) ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ നി​ര​ണം സ്വ​ദേ​ശി (46).

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍

6) തെ​ങ്കാ​ശി​യി​ല്‍ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട പ്രൈ​വ​റ്റ് ബ​സ്റ്റാ​ന്‍റി​ല്‍ പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി (48).
7) ബീ​ഹാ​റി​ല്‍ നി​ന്നും എ​ത്തി​യ ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി (30)
8) ശ്രീ​ന​ഗ​റി​ല്‍ നി​ന്നും എ​ത്തി​യ പ​ഴ​കു​ളം സ്വ​ദേ​ശി (40).
9) മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും എ​ത്തി​യ കോ​യി​പ്രം സ്വ​ദേ​ശി​നി (22)
10) മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും എ​ത്തി​യ പ​ഴ​കു​ളം സ്വ​ദേ​ശി​നി (23).
11) തെ​ലു​ങ്കാ​ന​യി​ല്‍ നി​ന്നും എ​ത്തി​യ വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി (13)
12) തെ​ലു​ങ്കാ​ന​യി​ല്‍ നി​ന്നും എ​ത്തി​യ വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി (40)
13) തെ​ലു​ങ്കാ​ന​യി​ല്‍ നി​ന്നും എ​ത്തി​യ വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി (43)
14) ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി​യ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (32).
15) ക​ല്‍​ക്ക​ട്ട​യി​ല്‍ നി​ന്നും എ​ത്തി​യ വ​യ്യാ​റ്റു​പു​ഴ സ്വ​ദേ​ശി​നി (34).
16) ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി​യ വ​യ്യാ​റ്റു​പു​ഴ സ്വ​ദേ​ശി​നി (28).

സ​മ്പ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ര്‍

17) അ​ടൂ​ര്‍ സ്വ​ദേ​ശി (27). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
18) അ​ടൂ​ര്‍ സ്വ​ദേ​ശി (45). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
19) പ്ര​മാ​ടം സ്വ​ദേ​ശി (70). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
20) വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (27). കോ​ഴ​ഞ്ചേ​രി സി​എ​ഫ്എ​ല്‍​ടി​സി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നാ​ണ്. അ​വി​ടെ നി​ന്നും രോ​ഗം ബാ​ധി​ച്ചു.
21) കോ​ന്നി സ്വ​ദേ​ശി (68). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
22) മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി​നി (32). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
23) കോ​ന്നി സ്വ​ദേ​ശി (42). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
24) അ​ട്ട​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി​നി (35). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
25) പു​തു​ക്കു​ളം സ്വ​ദേ​ശി (35). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
26) വാ​ഴ​മു​ട്ടം ഈ​സ്റ്റ് സ്വ​ദേ​ശി​നി (32). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
27) മ​ല​യാ​ല​പ്പു​ഴ, കു​മ്പ​ഴ എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​നി (39). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
28) മ​ല​യാ​ല​പ്പു​ഴ, കു​മ്പ​ഴ എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​നി (58). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
29) ത​ല​ച്ചി​റ സ്വ​ദേ​ശി (20). പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ല്‍ മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
30) ആ​വ​ണി​പ്പാ​റ സ്വ​ദേ​ശി​നി (18). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
31) ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി​നി (63). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
32) റാ​ന്നി, തോ​ട്ട​മ​ണ്‍ സ്വ​ദേ​ശി (31). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
33) പെ​രു​നാ​ട് സ്വ​ദേ​ശി (32). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
34) റാ​ന്നി-​അ​ങ്ങാ​ടി​യി​ലു​ള​ള സെ​ന്‍റ് തെ​രേ​സ കോ​ണ്‍​വെ​ന്‍റി​ലെ അ​ന്തേ​വാ​സി (20). കോ​ണ്‍​വെ​ന്‍റി​ല്‍ മു​ന്‍​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
35) റാ​ന്നി-​അ​ങ്ങാ​ടി​യി​ലു​ള​ള സെ​ന്‍റ് തെ​രേ​സ കോ​ണ്‍​വെ​ന്‍റി​ലെ അ​ന്തേ​വാ​സി (24). കോ​ണ്‍​വെ​ന്‍റി​ല്‍ മു​ന്‍​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
36) റാ​ന്നി-​അ​ങ്ങാ​ടി​യി​ലു​ള​ള സെ​ന്‍റ് തെ​രേ​സ കോ​ണ്‍​വെ​ന്‍റി​ലെ അ​ന്തേ​വാ​സി (20). കോ​ണ്‍​വെ​ന്‍റി​ല്‍ മു​ന്‍​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
37) റാ​ന്നി-​അ​ങ്ങാ​ടി​യി​ലു​ള​ള സെ​ന്‍റ് തെ​രേ​സ കോ​ണ്‍​വെ​ന്‍റി​ലെ അ​ന്തേ​വാ​സി (58). കോ​ണ്‍​വെ​ന്‍റി​ല്‍ മു​ന്‍​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
38) റാ​ന്നി-​അ​ങ്ങാ​ടി​യി​ലു​ള​ള സെ​ന്‍റ് തെ​രേ​സ കോ​ണ്‍​വെ​ന്‍റി​ലെ അ​ന്തേ​വാ​സി (67). കോ​ണ്‍​വെ​ന്‍റി​ല്‍ മു​ന്‍​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
39) റാ​ന്നി-​അ​ങ്ങാ​ടി​യി​ലു​ള​ള സെ​ന്‍റ് തെ​രേ​സ കോ​ണ്‍​വെ​ന്റി​ലെ അ​ന്തേ​വാ​സി (54). കോ​ണ്‍​വെ​ന്‍റി​ല്‍ മു​ന്‍​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
40) റാ​ന്നി-​അ​ങ്ങാ​ടി​യി​ലു​ള​ള സെ​ന്‍റ് തെ​രേ​സ കോ​ണ്‍​വെ​ന്‍റി​ലെ അ​ന്തേ​വാ​സി (53). കോ​ണ്‍​വെ​ന്‍റി​ല്‍ മു​ന്‍​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
41) റാ​ന്നി, ഉ​തി​മൂ​ട് സ്വ​ദേ​ശി​നി (39). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
42) ക​ക്കു​ടു​മ​ണ്‍ സ്വ​ദേ​ശി​നി (42). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
43) ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (47). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
44) തി​രു​വ​ല്ല സ്വ​ദേ​ശി (25). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
45) വ​ള​ളം​കു​ളം സ്വ​ദേ​ശി (44). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
46) നി​ര​ണം സ്വ​ദേ​ശി (20). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
47) വ​ള​ളം​കു​ളം സ്വ​ദേ​ശി​നി (35). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
48) നി​ര​ണം നോ​ര്‍​ത്ത് സ്വ​ദേ​ശി​നി (60). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്.
49) പ​ന്ത​ളം സ്വ​ദേ​ശി (67). ). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 2007 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 965 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​തു​വ​രെ മൂ​ന്നു പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1702 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 301 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 295 പേ​ര്‍ ജി​ല്ല​യി​ലും, ആ​റു പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 92 പേ​രും, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 18 പേ​രും, അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ളും, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 68 പേ​രും, പ​ന്ത​ളം അ​ര്‍​ച്ച​ന സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 29 പേ​രും, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്‌​സിം​ഗ് കോ​ള​ജ് സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 77 പേ​രും, തി​രു​വ​ല്ല ഹോ​ളി സ്പി​രി​റ്റ് കോ​ണ്‍​വെ​ന്‍റി​ല്‍ ഒ​രാ​ളും ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ട്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 15 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ട്. ജി​ല്ല​യി​ല്‍ ആ​കെ 301 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സോ​ലേ​ഷ​നി​ല്‍ ആ​ണ്. ശ​നി​യാ​ഴ്ച പു​തി​യ​താ​യി 53 പേ​രെ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ല്‍ 5556 കോ​ണ്‍​ടാ​ക്ടു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1433 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 1528 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന് തി​രി​ച്ചെ​ത്തി​യ 113 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ന് എ​ത്തി​യ 96 പേ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​കെ 8517 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.