കാ​സ​ർ​ഗോ​ഡ് ഇ​ന്ന് 81 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Saturday, August 15, 2020 9:48 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന് 81 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ടം ല​ഭ്യ​മ​ല്ലാ​ത്ത ര​ണ്ടു പേ​ര്‍ ഉ​ള്‍​പ്പെ​ടെ 74 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​ഞ്ച് പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും ര​ണ്ട് പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തി​യ​വ​രാ​ണ്.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കാ​സ​ര്‍​കോ​ട് ജി​ല്ല​ക്കാ​രാ​യ നാ​ലു പേ​ര്‍​ക്ക് ഇ​ന്ന് രോ​ഗം ഭേ​ദ​മാ​യി. ര​ണ്ടു പേ​ര്‍ ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും പൈ​വ​ളി​ഗെ,കി​നാ​നൂ​ർ-​ക​രി​ന്ത​ള​ത്ത് നി​ന്ന് ഒ​ന്നു​പേ​ര്‍ വീ​ത​വു​മാ​ണ് ഇ​ന്ന് രോ​ഗം മു​ക്ത​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.