പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കു കോ​വി​ഡ്; മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, September 16, 2020 5:49 PM IST
തി​രു​വ​ന​ന്ത​പു​രം: തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി. അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്. ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലി​രു​ന്നു മ​ന്ത്രി ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കും. മ​റ്റു പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.