15 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ​കൂ​ടി; 610 പ്ര​ദേ​ശ​ങ്ങ​ൾ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ൽ; ജാഗ്രത
Wednesday, September 16, 2020 6:06 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 15 പു​തി​യ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. 22 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​ല​വി​ൽ 610 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ല​ഞ്ഞി (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ർ​ഡ് 8), പൂ​ത്രി​ക (സ​ബ് വാ​ർ​ഡ് 10), രാ​മ​മം​ഗ​ലം (സ​ബ് വാ​ർ​ഡ് 8), നോ​ർ​ത്ത് പ​റ​വൂ​ർ (സ​ബ് വാ​ർ​ഡ് 3), തി​രു​മാ​റാ​ടി (സ​ബ് വാ​ർ​ഡ് 9), കൊ​ല്ലം ജി​ല്ല​യി​ലെ പ​ന​യം (എ​ല്ലാ വാ​ർ​ഡു​ക​ളും), കു​ണ്ട​റ (സ​ബ് വാ​ർ​ഡ് 6), മൈ​നാ​ഗ​പ്പ​ള്ളി (1, 2), മൈ​ലം (9), തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​വി​നി​ശേ​രി (സ​ബ് വാ​ർ​ഡ് 4, 5), മു​ള്ളൂ​ർ​ക്ക​ര (സ​ബ് വാ​ർ​ഡ് 6), മ​തി​ല​കം (സ​ബ് വാ​ർ​ഡ് 16), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​രു​വാ​റ്റൂ​ർ (സ​ബ് വാ​ർ​ഡ് 4, 11), ഇ​ടു​ക്കി ജി​ല്ല​യി​ലെ ശാ​സ്താം​പാ​റ (10), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കൊ​റ്റ​ങ്ങ​ൽ (1, 2, 3) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ താ​ന്നി​ത്തോ​ട് (എ​ല്ലാ വാ​ർ​ഡു​ക​ളും), തോ​ട്ട​പ്പു​ഴ​ശേ​രി (സ​ബ് വാ​ർ​ഡ് 13), റാ​ന്നി പ​ഴ​യ​ങ്ങാ​ടി (12), റാ​ന്നി പെ​രു​നാ​ട് (1), നെ​ടു​ന്പ്രം (3), കോ​ന്നി (13), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പോ​ത്ത​നി​ക്കാ​ട് (6, 7 (സ​ബ് വാ​ർ​ഡ്), അ​ങ്ക​മാ​ലി മു​ൻ​സി​പ്പാ​ലി​റ്റി (സ​ബ് വാ​ർ​ഡ് 2), മു​ണ്ട​ക്കു​ഴ (സ​ബ് വാ​ർ​ഡ് 10), മു​ള​ന്തു​രു​ത്തി (സ​ബ് വാ​ർ​ഡ് 6), പി​റ​വം മു​ൻ​സി​പ്പാ​ലി​റ്റി (4), തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ടു​ങ്ങ​ല്ലൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി (20), പെ​രി​ഞ്ഞാ​നം (1), വെ​ള്ള​ങ്കൊ​ല്ലൂ​ർ (സ​ബ് വാ​ർ​ഡ് 12), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണൂ​ർ (4), നെ​ല്ലാ​യ (1, 8), ത​ച്ച​ന്പാ​റ (14), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ന​രി​ക്കു​നി (5), പേ​രാ​ന്പ്ര (സ​ബ് വാ​ർ​ഡ് 4, 6, 10, 11,13), മ​ല​പ്പു​റം ജി​ല്ല​യി​ലെ മാ​റാ​ഞ്ചേ​രി (19), എ​ആ​ർ ന​ഗ​ർ (1), കൊ​ല്ലം ജി​ല്ല​യി​ലെ ഉ​മ്മ​ന്നൂ​ർ (3, 5) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.