നെ​ടു​ങ്ക​ണ്ട​ത്ത് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കോ​വി​ഡ്; ഇ​ടു​ക്കി​യി​ൽ 76 കേ​സു​ക​ൾ
Wednesday, September 16, 2020 6:28 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 76 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 56 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 12 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

ഇ​രു​ന്പു​പാ​ലം അ​ടി​മാ​ലി സ്വ​ദേ​ശി (54)

കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി (33)

കാ​ഞ്ചി​യാ​ർ വെ​ള്ളി​ലാം​ക​ണ്ടം സ്വ​ദേ​ശി​നി (30)

ക​ട്ട​പ്പ​ന സു​വ​ർ​ണ​ഗി​രി സ്വ​ദേ​ശി (63)

മൂ​ന്നാ​ർ മാ​ട്ടു​പ്പെ​ട്ടി സ്വ​ദേ​ശി (23)

മൂ​ന്നാ​ർ സ്വ​ദേ​ശി​നി (33)

മൂ​ന്നാ​ർ സൈ​ല​ന്‍റ് വാ​ലി സ്വ​ദേ​ശി​നി (37)

പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (35)

പീ​രു​മേ​ട് സ്വ​ദേ​ശി​നി (26)

പീ​രു​മേ​ട് പാ​ന്പ​നാ​ർ സ്വ​ദേ​ശി (34)

വാ​ത്തി​കു​ടി സ്വ​ദേ​ശി​നി (63)

പെ​രു​വ​ന്താ​നം സ്വ​ദേ​ശി (34)

സ​ന്പ​ർ​ക്കം

അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 4 പേ​ർ (പു​രു​ഷ​ൻ 46, 14, 7.സ്ത്രീ 44)

​അ​ടി​മാ​ലി സ്വ​ദേ​ശി (36)

ച​ക്കു​പ​ള്ളം സ്വ​ദേ​ശി​ക​ൾ (40, 3 വ​യ​സ്‌​സ് )

ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി​ക​ൾ (8, 68, 8)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​ക​ൾ (33, 11)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ൾ (7, 4 വ​യ​സ് )

കാ​ഞ്ചി​യാ​ർ ല​ബ്ബ​ക്ക​ട സ്വ​ദേ​ശി​നി (11)

ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി (22)

ക​രു​ണാ​പു​രം ക​ട്ട​ക്കാ​നം സ്വ​ദേ​ശി​നി (38)

ക​രു​ണാ​പു​രം കൂ​ട്ടാ​ർ സ്വ​ദേ​ശി (30)

ക​രു​ണാ​പു​രം കു​ഴി​ത്തൊ​ളു സ്വ​ദേ​ശി​നി​ക​ൾ (46, 21, 68)

ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള സ്വ​ദേ​ശി (30)

ക​ട്ട​പ്പ​ന മു​ള​ക​ര​മേ​ട് സ്വ​ദേ​ശി (57)

കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി (65)

മൂ​ന്നാ​ർ ഗു​ണ്ടു​മ​ല സ്വ​ദേ​ശി​നി (36)

മൂ​ന്നാ​ർ ആ​ന​മു​ടി സ്വ​ദേ​ശി (44)

നെ​ടു​ങ്ക​ണ്ടം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ (43, 39, 40, 44)

നെ​ടു​ങ്ക​ണ്ടം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ (39, 53)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (42)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ൾ (48, 43)

പീ​രു​മേ​ട് പാ​ന്പ​നാ​ർ സ്വ​ദേ​ശി​നി (49)

പീ​രു​മേ​ട് പാ​ന്പ​നാ​ർ സ്വ​ദേ​ശി​ക​ൾ (25, 44)

പീ​രു​മേ​ട് ക​ല്ലാ​ർ സ്വ​ദേ​ശി (43)

പെ​രു​വ​ന്താ​നം സ്വ​ദേ​ശി (56)

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (25, 24)

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (28)

വെ​ള്ളി​യാ​മ​റ്റം പ​ന്നി​മ​റ്റം സ്വ​ദേ​ശി​യാ​യ 4 വ​യ​സ്‌​സു​കാ​ര​ൻ.

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​ടി​മാ​ലി സ്വ​ദേ​ശി (40)

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി​ക​ൾ (16, 37)

ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി​ക​ൾ (20, 30)

ച​ക്കു​പ​ള്ളം സ്വ​ദേ​ശി (10)

ക​ഞ്ഞി​ക്കു​ഴി വെ​ണ്മ​ണി സ്വ​ദേ​ശി​നി​യാ​യ അ​ഞ്ചു വ​യ​സു​കാ​രി

ക​രു​ണാ​പു​രം ചോ​റ്റു​പാ​റ സ്വ​ദേ​ശി (19)

കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​നി (26)

മൂ​ന്നാ​ർ സ്വ​ദേ​ശി​നി​ക​ൾ (14, 55, 29,44, 19)

മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ അ​ഞ്ചു വ​യ​സു​കാ​ര​ൻ

ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി​ക​ൾ (35, 15, 30)

ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ൾ (14, 40)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.