കാ​സ​ർ​ഗോ​ട്ട് 119 കോ​വി​ഡ് കേ​സു​ക​ൾ​കൂ​ടി; 113 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ
Wednesday, September 16, 2020 6:36 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 119 പേ​ർ​കൂ​ടി കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യി. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 113 പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ അ​ഞ്ച് പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 83 പേ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹെ​ൽ​ത്ത്) ഡോ.​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്

അ​ജാ​നൂ​ർ 15
പു​ല്ലൂ​ർ​പെ​രി​യ 1
പ​ള്ളി​ക്ക​ര 6
മ​ടി​ക്കൈ 11
പ​ട​ന്ന 3
ബെ​ള്ളൂ​ർ 1
മു​ളി​യാ​ർ 3
ചെ​ങ്ക​ള 12
ഈ​സ്റ്റ് എ​ളേ​രി 4
ചെ​റു​വ​ത്തൂ​ർ 5
പി​ലി​ക്കോ​ട് 1
മൊ​ഗ്രാ​ൽ​പു​ത്തു​ർ 1
കാ​സ​ർ​കോ​ട് 3
വോ​ർ​ക്കാ​ടി 2
മ​ധൂ​ർ 3
ചെ​മ്മ​നാ​ട് 7
ഉ​ദു​മ 4
കാ​ഞ്ഞ​ങ്ങാ​ട് 9
നീ​ലേ​ശ്വ​രം 1
തൃ​ക്ക​രി​പ്പൂ​ർ 4
കി​നാ​നൂ​ർ ക​രി​ന്ത​ളം 4
മ​ഞ്ചേ​ശ്വ​രം 2
മം​ഗ​ൽ​പാ​ടി 6
ബ​ളാ​ൽ 2
മീ​ഞ്ച1
പൈ​വ​ളി​ഗെ2

കു​ന്പ​ള 2
ബേ​ഡ​ഡു​ക്ക1
ദേ​ലം​പാ​ടി1
കാ​റ​ഡു​ക്ക1

മ​റ്റു ജി​ല്ല

ക​രു​നാ​ഗ​പ്പ​ള്ളി 1 (കൊ​ല്ലം)

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

സ​ന്പ​ർ​ക്കം

അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 71 കാ​രി, 38 കാ​രി, 29 കാ​ര​ൻ, 70 കാ​ര​ൻ, 44 കാ​രി, 42 കാ​ര​ൻ, 20 കാ​ര​ൻ, 43 കാ​രി, 11 വ​യ​സ്‌​സു​ള​ള കു​ട്ടി , 53 കാ​രി, 35 കാ​രി, 58 കാ​രി , 28 കാ​രി, 32 കാ​രി, 25 കാ​രി
പ​ള​ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 42 കാ​ര​ൻ 46 കാ​ര​ൻ, 14 കാ​ര​ൻ, 47 കാ​രി, 12 വ​യ​സു​ള​ള കു​ട്ടി
മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ 47 കാ​ര​ൻ , 18 കാ​രി , 65 കാ​ര​ൻ, 39 കാ​രി, 38 കാ​രി, 52 കാ​രി, 52 കാ​രി, 50 കാ​രി , 46 കാ​ര​ൻ, 16 കാ​രി , 75 കാ​രി,
പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ 68 കാ​ര​ൻ , 68 കാ​ര​ൻ, 57 കാ​ര​ൻ
ബെ​ള​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 26 കാ​രി
മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ 20 കാ​ര​ൻ , 22 കാ​രി
ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 27 കാ​രി, 38 കാ​രി , 34 കാ​രി , 18 കാ​ര​ൻ, നാ​ല് വ​യ​സ്‌​സു​ള​ള കു​ട്ടി, 22 കാ​രി, 33 കാ​രി , 60 കാ​രി, 31 കാ​ര​ൻ, 42 കാ​ര​ൻ, 2 വ​യ​സ്‌​സു​ള​ള കു​ട്ടി
ഇ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ 59 കാ​ര​ൻ, 74 കാ​ര​ൻ, 37 കാ​രി, ഏ​ഴ് വ​യ​സ്‌​സു​ള​ള കു​ട്ടി,
ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 13 കാ​രി, 17 കാ​രി, 41 കാ​രി, 51 കാ​ര​ൻ, 55 കാ​ര​ൻ
പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 50 കാ​ര​ൻ
മൊ​ഗ്രാ​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 61 കാ​ര​ൻ,
വോ​ർ​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ലെ 35 കാ​രി , 48 കാ​ര​ൻ
മ​ധൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 19 കാ​ര​ൻ, 24 കാ​രി, 52 കാ​ര​ൻ
ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ് വ​യ​സു​ള​ള കു​ട്ടി, 32 കാ​രി, 44 കാ​ര​ൻ, 42 ക​രാ​ൻ, 44 കാ​ര​ൻ
ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ 11 വ​യ​സു​ള​ള കു​ട്ടി, 30 കാ​രി, 61 കാ​രി, 74 കാ​രി
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 2 വ​യ​സു​ള​ള കു​ട്ടി, 21 കാ​രി, 21 കാ​ര​ൻ, 37 കാ​ര​ൻ, 22 കാ​ര​ൻ, 21 കാ​ര​ൻ, 20 കാ​ര​ൻ, 54 കാ​രി, 44 കാ​രി
നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ 35 കാ​രി
തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 63 കാ​രി 11 വ​യ​സു​ള​ള കു​ട്ടി , 44 കാ​ര​ൻ, 32 കാ​രി
കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ 45 കാ​ര​ൻ, 55 കാ​ര​ൻ, 50 കാ​ര​ൻ, 30 കാ​ര​ൻ
മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 32 കാ​ര​ൻ, 37 കാ​ര​ൻ
മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 22 കാ​രി, 13 വ​യ​സു​ള​ള കു​ട്ടി , 50 കാ​രി, 63 കാ​ര​ൻ, 13 കാ​രി , 44 കാ​ര​ൻ
ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ 36 കാ​ര​ൻ, 60 കാ​രി
മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ലെ 36 കാ​ര​ൻ
പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ലെ 44 കാ​ര​ൻ, 65 കാ​ര​ൻ
മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ 32 കാ​ര​ൻ
കാ​സ​ർ​കോ​ട് ന​ഗ​ര​സ​ഭ​യി​ലെ 60 കാ​ര​ൻ, 54 കാ​രി
ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 38 കാ​രി
ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 61 കാ​ര​ൻ
കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 45 കാ​രി
ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 46 കാ​ര​ൻ
ക​രു​നാ​ഗ​പ​ള​ളി 43 കാ​ര​ൻ

ഇ​ത​ര​സം​സ്ഥാ​നം

കു​ന്പ​ള പ​ഞ്ചാ​യ​ത്തി​ലെ 29 കാ​ര​ൻ (ക​ർ​ണാ​ട​ക)
പ​ള​ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 21 കാ​ര​ൻ ( ക​ർ​ണാ​ട​ക)
കാ​സ​ർ​കോ​ട് ന​ഗ​ര​സ​ഭ​യി​ലെ 46 കാ​ര​ൻ ( ക​ർ​ണാ​ട​ക)
ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 37 കാ​ര​ൻ ( ക​ർ​ണാ​ട​ക)
പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ 57 കാ​രി ( ക​ർ​ണാ​ട​ക)

വി​ദേ​ശം

അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 45 കാ​ര​ൻ ( ദു​ബാ​യ്)

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5057 പേ​ർ

വീ​ടു​ക​ളി​ൽ 3035 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 1122 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5057 പേ​രാ​ണ്. പു​തി​യ​താ​യി 280 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 1164 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 267 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 365 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി. 179 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും 283 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

7541 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 622 പേ​ർ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 466 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 6453 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യി​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 5665 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 59 ആ​യി. 1817 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.