എ​റ​ണാ​കു​ള​ത്തെ ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​വ്യാ​പ​നം രൂ​ക്ഷം; 319 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, September 16, 2020 6:49 PM IST
എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 319 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 371 പേ​ർ രോ​ഗ മു​ക്തി നേ​ടി. അ​തി​ൽ 367 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും 4 പേ​ർ മ​റ്റ് ജി​ല്ല​ക്കാ​രു​മാ​ണ്

1386 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1242 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 22076 ആ​ണ്. ഇ​തി​ൽ 19916 പേ​ർ വീ​ടു​ക​ളി​ലും 129 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 2031 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

വി​ദേ​ശം/ ഇ​ത​ര സം​സ്ഥാ​നം 10

1. തൃ​പ്പു​ണി​ത്തു​റ സ്വ​ദേ​ശി (40)
2. തേ​വ​ര സ്വ​ദേ​ശി(30)
3. തേ​വ​ര സ്വ​ദേ​ശി(39)
4. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി (24)
5. പാ​ല​ക്കു​ഴ സ്വ​ദേ​ശി(31)
6. ബീ​ഹാ​ർ സ്വ​ദേ​ശി (19)
7. ബീ​ഹാ​ർ സ്വ​ദേ​ശി (20)
8. ബീ​ഹാ​ർ സ്വ​ദേ​ശി (26)
9. ബീ​ഹാ​ർ സ്വ​ദേ​ശി (36)
10. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി(31)

സ​ന്പ​ർ​ക്കം

11. അ​ങ്ക​മാ​ലി സ്വ​ദേ​ശി (28)
12. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി (59)
13. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി(28)
14. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി(34)
15. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​നി (28)
16. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​നി (51)
17. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​നി(59)
18. ആ​ലു​വ സ്വ​ദേ​ശി (67)
19. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (52)
20. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (66)
21. ഇ​ടു​ക്കി സ്വ​ദേ​ശി (29)
22. ഇ​ടു​ക്കി സ്വ​ദേ​ശി (54)
23. ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി(2)
24. ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി(23)
25. ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി(24)
26. ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി(26)
27. ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി(26)
28. ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി(28)
29. ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി(31)
30. ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​നി (49)
31. ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​നി(20)
32. എ​ട​ത്ത​ല സ്വ​ദേ​ശി(8)
33. എ​ട​ത്ത​ല സ്വ​ദേ​ശി​നി (20)
34. എ​ട​ത്ത​ല സ്വ​ദേ​ശി​നി( 38)
35. എ​ട​ത്ത​ല സ്വ​ദേ​ശി​നി(35)
36. എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ (52)
37. എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ (70)
38. എ​റ​ണാ​കു​ളം സ്വ​ദേ​ശി (27)
39. എ​റ​ണാ​കു​ളം സ്വ​ദേ​ശി (4)
40. എ​റ​ണാ​കു​ളം സ്വ​ദേ​ശി(38)
41. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി (4)
42. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി (3)
43. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി (30)
44. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി (31)
45. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി (38)
46. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി (6)
47. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി 14
48. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി 31
49. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി 8
50. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി(24)
51. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി(39)
52. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി(48)
53. എ​ള​ങ്കു​ളം സ്വ​ദേ​ശി (31)
54. എ​ള​ങ്കു​ളം സ്വ​ദേ​ശി​നി (45)
55. ഏ​ലൂ​ർ സ്വ​ദേ​ശി(44)
56. ക​ട​മ​ക്കു​ടി സ്വ​ദേ​ശി(25)
57. ക​ട​വ​ന്ത്ര സ്വ​ദേ​ശി (22)
58. ക​ട​വ​ന്ത്ര സ്വ​ദേ​ശി(56)
59. ക​ട​വ​ന്ത്ര സ്വ​ദേ​ശി(60)
60. ക​ട​വ​ന്ത്ര സ്വ​ദേ​ശി​നി(25)
61. ക​ട​വ​ന്ത്ര സ്വ​ദേ​ശി​നി(53)
62. ക​ട​വ​ന്ത്ര സ്വ​ദേ​ശി​നി(55)
63. ക​ണ്ണൂ​ർ സ്വ​ദേ​ശി​നി(59)
64. ക​രു​മാ​ലൂ​ർ സ്വ​ദേ​ശി(60)
65. ക​രു​മാ​ലൂ​ർ സ്വ​ദേ​ശി​നി(24)
66. ക​ലൂ​ർ സ്വ​ദേ​ശി (53)
67. ക​ലൂ​ർ സ്വ​ദേ​ശി​നി (45)
68. ക​ലൂ​ർ സ്വ​ദേ​ശി​നി (44)
69. ക​ലൂ​ർ സ്വ​ദേ​ശി​നി(29)
70. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി (25)
71. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി (42)
72. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി (53)
73. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി (61)
74. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി (64)(
75. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി​നി (38)
76. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി​നി (7)
77. കാ​ല​ടി സ്വ​ദേ​ശി (52)
78. കാ​ല​ടി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി (26)
79. കു​ന്പ​ളം സ്വ​ദേ​ശി​നി(26)
80. കു​ന്പ​ളം സ്വ​ദേ​ശി​നി(4)
81. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി (27)
82. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി (52)
83. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​നി (17)
84. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​നി (20)
85. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​നി (43)
86. കോ​ട്ട​യം സ്വ​ദേ​ശി(36)
87. ച​ക്ക​ര​പ്പ​റ​ന്പ് സ്വ​ദേ​ശി (40)
88. ചി​റ്റാ​ട്ടു​ക​ര സ്വ​ദേ​ശി(57)
89. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി (26)
90. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി (33)
91. ചെ​ല്ലാ​നം സ്വ​ദേ​ശി (17)
92. ചേ​ന്ദ​മം​ഗ​ലം സ്വ​ദേ​ശി(25)
93. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി (50)
94. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി​നി (35)
95. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി​നി (4)
96. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി​നി (43)
97. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി​നി (72)
98. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി​നി (9)
99. ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി(34)
100. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി(55)
101. ത​മി​ഴ്നാ​ട് സ്വ​ദേ​ശി(36)
102. തി​രു​മാ​റാ​ടി സ്വ​ദേ​ശി (35)
103. തി​രു​വാ​ണി​യൂ​ർ പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി (25)
104. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി (37)
105. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി (42)
106. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി(21)
107. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി(37)
108. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി(37)
109. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി(38)
110. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി(52)
111. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി (28)
112. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി(3)
113. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി(51)
114. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി (29)
115. തോ​പ്പും​പ​ടി സ്വ​ദേ​ശി (24)
116. തോ​പ്പും​പ​ടി സ്വ​ദേ​ശി (51)
117. തോ​പ്പും​പ​ടി സ്വ​ദേ​ശി(38)
118. തോ​പ്പും​പ​ടി സ്വ​ദേ​ശി(62)
119. തോ​പ്പും​പ​ടി സ്വ​ദേ​ശി(73)
120. തോ​പ്പും​പ​ടി സ്വ​ദേ​ശി​നി (12)
121. നെ​ടു​ന്പാ​ശ്ശേ​രി സ്വ​ദേ​ശി​നി(31)
122. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(44)
123. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി (13)
124. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി (35)
125. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി (6)
126. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി (65)
127. നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി (62)
128. പ​ച്ചാ​ളം സ്വ​ദേ​ശി (29)
129. പ​ത്ത​ടി​പ്പാ​ലം സ്വ​ദേ​ശി​നി (40)
130. പ​ന​ന്പി​ള്ളി ന​ഗ​ർ സ്വ​ദേ​ശി​നി (27)
131. പ​ള്ളി​പ്പു​റം സ്വ​ദേ​ശി (30)
132. പ​ള്ളി​പ്പു​റം സ്വ​ദേ​ശി (58)
133. പ​ള്ളി​പ്പു​റം സ്വ​ദേ​ശി(46)
134. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി (47)
135. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി (52)
136. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(1)
137. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(26)
138. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (8)
139. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(45)
140. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി
141. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (26)
142. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (49)
143. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (49)
144. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (65)
145. പാ​യി​പ്ര സ്വ​ദേ​ശി​നി (43)
146. പാ​യി​പ്ര സ്വ​ദേ​ശി​നി(21)
147. പാ​യി​പ്ര ജോ​ലി നോ​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (38)
148. പാ​യി​പ്ര ജോ​ലി നോ​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (60)
149. പാ​യി​പ്ര സ്വ​ദേ​ശി (49)
150. പാ​യി​പ്ര സ്വ​ദേ​ശി​നി(11)
151. പാ​യി​പ്ര സ്വ​ദേ​ശി​നി(15)
152. പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി (40)
153. പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി (51)
154. പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി(52)
155. പോ​ണേ​ക്ക​ര സ്വ​ദേ​ശി (18)
156. പോ​ണേ​ക്ക​ര സ്വ​ദേ​ശി (46)
157. പോ​ണേ​ക്ക​ര സ്വ​ദേ​ശി (50)
158. പോ​ണേ​ക്ക​ര സ്വ​ദേ​ശി (50)
159. പോ​ണേ​ക്ക​ര സ്വ​ദേ​ശി (53)
160. പോ​ണേ​ക്ക​ര സ്വ​ദേ​ശി (65)
161. പോ​ണേ​ക്ക​ര സ്വ​ദേ​ശി (7)
162. പോ​ണേ​ക്ക​ര സ്വ​ദേ​ശി (84)
163. പോ​ണേ​ക്ക​ര സ്വ​ദേ​ശി​നി (12)
164. പോ​ണേ​ക്ക​ര സ്വ​ദേ​ശി​നി (18)
165. പോ​ണേ​ക്ക​ര സ്വ​ദേ​ശി​നി (20)
166. പോ​ണേ​ക്ക​ര സ്വ​ദേ​ശി​നി (34)
167. പോ​ണേ​ക്ക​ര സ്വ​ദേ​ശി​നി (46)
168. പോ​ണേ​ക്ക​ര സ്വ​ദേ​ശി​നി (63)
169. പോ​ണേ​ക്ക​ര സ്വ​ദേ​ശി​നി 41
170. പോ​ത്താ​നി​ക്കാ​ട് സ്വ​ദേ​ശി (4)
171. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (24)
172. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (9)
173. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(38)
174. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (48)
175. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (64)
176. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(39)
177. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(45)
178. ബി.​പി.​സി.​എ​ൽ ജോ​ലി നോ​ക്കു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി(24)
179. ബി ​പി സി ​ൽ ജോ​ലി നോ​ക്കു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി(26)
180. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (16)
181. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (34)
182. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (51)
183. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (56)
184. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(11)
185. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(18)
186. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(30)
187. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(32)
188. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(39)
189. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(40)
190. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(41)
191. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(59)
192. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (11)
193. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (13)
194. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (30)
195. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (38)
196. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (56)
197. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (68)
198. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(16)
199. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(17)
200. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(36)
201. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(38)
202. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(39)
203. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(4)
204. മ​ര​ട് സ്വ​ദേ​ശി (61)
205. മ​ര​ട് സ്വ​ദേ​ശി (22)
206. മ​ര​ട് സ്വ​ദേ​ശി (3)
207. മ​ര​ട് സ്വ​ദേ​ശി (45)
208. മ​ര​ട് സ്വ​ദേ​ശി (70)
209. മ​ര​ട് സ്വ​ദേ​ശി(50)
210. മ​ര​ട് സ്വ​ദേ​ശി(52)
211. മ​ര​ട് സ്വ​ദേ​ശി(56)
212. മ​ര​ട് സ്വ​ദേ​ശി(62)
213. മ​ര​ട് സ്വ​ദേ​ശി​നി (24)
214. മ​ര​ട് സ്വ​ദേ​ശി​നി (27)
215. മ​ര​ട് സ്വ​ദേ​ശി​നി (46)
216. മ​ര​ട് സ്വ​ദേ​ശി​നി (49)
217. മ​ര​ട് സ്വ​ദേ​ശി​നി (5)
218. മ​ര​ട് സ്വ​ദേ​ശി​നി (59)
219. മ​ര​ട് സ്വ​ദേ​ശി​നി (83)
220. മ​ര​ട് സ്വ​ദേ​ശി​നി(6)
221. മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം സ്വ​ദേ​ശി (18)
222. മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം സ്വ​ദേ​ശി (18)
223. മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം സ്വ​ദേ​ശി (44)
224. മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം സ്വ​ദേ​ശി (48)
225. മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം സ്വ​ദേ​ശി​നി (12)
226. മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം സ്വ​ദേ​ശി​നി(10)
227. മൂ​ത്ത​കു​ന്നം സ്വ​ദേ​ശി​നി(50)
228. മു​ള​വു​കാ​ട് സ്വ​ദേ​ശി (7)
229. മു​ള​വു​കാ​ട് സ്വ​ദേ​ശി​നി (32)
230. മു​ള​വു​കാ​ട് സ്വ​ദേ​ശി​നി(14)
231. മു​ള​വു​കാ​ട് സ്വ​ദേ​ശി​നി(44)
232. മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി(52)
233. രാ​മ​മം​ഗ​ല​ത്തു ജോ​ലി​ചെ​യ്യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (20)
234. രാ​യ​മം​ഗ​ലം സ്വ​ദേ​ശി (28)
235. രാ​യ​മം​ഗ​ലം സ്വ​ദേ​ശി (41)
236. രാ​യ​മം​ഗ​ലം സ്വ​ദേ​ശി (43)
237. രാ​യ​മം​ഗ​ലം സ്വ​ദേ​ശി (46)
238. രാ​യ​മം​ഗ​ലം സ്വ​ദേ​ശി (47)
239. രാ​യ​മം​ഗ​ലം സ്വ​ദേ​ശി (55)
240. രാ​യ​മം​ഗ​ലം സ്വ​ദേ​ശി (57)
241. രാ​യ​മം​ഗ​ലം സ്വ​ദേ​ശി (80)
242. രാ​യ​മം​ഗ​ലം സ്വ​ദേ​ശി(45)
243. രാ​യ​മം​ഗ​ലം സ്വ​ദേ​ശി(48)
244. രാ​യ​മം​ഗ​ലം സ്വ​ദേ​ശി​നി( 72)
245. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി (30)
246. വ​ട​വു​കോ​ട് പു​ത്ത​ൻ​കു​രി​ശ് (35)
247. വ​ട​വു​കോ​ട് സ്വ​ദേ​ശി(56)
248. വ​രാ​പ്പു​ഴ സ്വ​ദേ​ശി (68)
249. വ​രാ​പ്പു​ഴ സ്വ​ദേ​ശി​നി (20)
250. വ​രാ​പ്പു​ഴ സ്വ​ദേ​ശി​നി (55)
251. വാ​ര​പ്പെ​ട്ടി സ്വ​ദേ​ശി​നി(58)
252. വെ​ങ്ങോ​ല സ്വ​ദേ​ശി (24)
253. വെ​ങ്ങോ​ല സ്വ​ദേ​ശി(49)
254. വെ​ങ്ങോ​ല സ്വ​ദേ​ശി(55)
255. വെ​ങ്ങോ​ല സ്വ​ദേ​ശി​നി (33)
256. വെ​ണ്ണ​ല സ്വ​ദേ​ശി (25)
257. വൈ​റ്റി​ല സ്വ​ദേ​ശി(6)
258. വൈ​റ്റി​ല സ്വ​ദേ​ശി​നി(64)
259. വൈ​റ്റി​ല സ്വ​ദേ​ശി​നി(9)
260. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​യ എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി(32)
261. എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി(32)
262. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​നി(51)
263. എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി (24)
264. കോ​ല​ഞ്ചേ​രി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്ര​വ​ർ​ത്ത​ക​യാ​യ മ​ഴു​വ​ന്നൂ​ർ സ്വ​ദേ​ശി​നി (28)
265. ക​രു​വേ​ലി​പ്പ​ടി ഗ​വ​ണ്മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (29)
266. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി (22)
267. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി​നി (29)
268. അ​യ്യ​പ്പ​ൻ​കാ​വ് സ്വ​ദേ​ശി(40)
269. ആ​യ​വ​ന സ്വ​ദേ​ശി(76)
270. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി(66)
271. ആ​ലു​വ സ്വ​ദേ​ശി(28)
272. ഇ​ടു​ക്കി സ്വ​ദേ​ശി​നി (23)
273. എ​ട​ത്ത​ല സ്വ​ദേ​ശി(47)
274. എ​ട​ത്ത​ല സ്വ​ദേ​ശി​നി (61)
275. എ​റ​ണാ​കു​ളം സ്വ​ദേ​ശി(23)
276. എ​റ​ണാ​കു​ളം സ്വ​ദേ​ശി(47)
277. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി (50)
278. എ​ള​മ​ക്ക​ര സ്വ​ദേ​ശി​നി (37)
279. ഏ​ഴി​ക്ക​ര സ്വ​ദേ​ശി(52)
280. ക​ട​മ​ക്കു​ടി സ്വ​ദേ​ശി(60)
281. ക​ള​മ​ശേ​രി സ്വ​ദേ​ശി(35)
282. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി (41)
283. ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി (68)
284. കാ​ല​ടി സ്വ​ദേ​ശി (65)
285. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി(62)
286. കു​ഴു​പ്പി​ള്ളി സ്വ​ദേ​ശി​നി (54)
287. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി (63)
288. ചി​കി​ത്സ​ക്കാ​യി എ​ത്തി​യ ഇ​ടു​ക്കി സ്വ​ദേ​ശി​നി(20)
289. ചി​കി​ത്സ​ക്കാ​യി എ​ത്തി​യ ഇ​ടു​ക്കി സ്വ​ദേ​ശി​നി(45)
290. ചി​കി​ത്സ​ക്കാ​യി എ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി (55)
291. ചി​റ്റാ​ട്ടു​ക​ര സ്വ​ദേ​ശി​നി(72)
292. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി(62)
293. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​നി(30)
294. ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി​നി (50)
295. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി(59)
296. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി(26)
297. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി(53)
298. തേ​വ​ര സ്വ​ദേ​ശി(31)
299. തോ​പ്പും​പ​ടി സ്വ​ദേ​ശി (46)
300. തോ​പ്പും​പ​ടി സ്വ​ദേ​ശി (56)
301. നെ​ടു​ന്പാ​ശ്ശേ​രി സ്വ​ദേ​ശി(75)
302. പാ​ന്പാ​ക്കു​ട സ്വ​ദേ​ശി(38)
303. പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി(46)
304. പൂ​തൃ​ക്ക സ്വ​ദേ​ശി (20)
305. ബി ​പി സി ​ൽ ജോ​ലി നോ​ക്കു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി(22)
306. മ​ര​ട് സ്വ​ദേ​ശി(24)
307. മ​ഴു​വ​ന്നൂ​ർ സ്വ​ദേ​ശി (46)
308. മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി (23)
309. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി(44)
310. വ​ട​വു​കോ​ട് പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി(30)
311. വ​ടു​ത​ല സ്വ​ദേ​ശി​നി(37)
312. വ​ടു​ത​ല സ്വ​ദേ​ശി​നി(69)
313. വ​രാ​പ്പു​ഴ സ്വ​ദേ​ശി ( 55)
314. വെ​ണ്ണ​ല സ്വ​ദേ​ശി (22)
315. വെ​ണ്ണ​ല സ്വ​ദേ​ശി (46)
316. വൈ​റ്റി​ല സ്വ​ദേ​ശി​നി(30)
317. സൗ​ത്ത് ചി​റ്റൂ​ർ സ്വ​ദേ​ശി​നി(56)
318. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി (28)
319. കു​ന്പ​ളം സ്വ​ദേ​ശി​നി (54)

ബു​ധ​നാ​ഴ്ച 203 പേ​രെ ആ​ശു​പ​ത്രി​യി​ൽ/ എ​ഫ്എ​ൽ​റ്റി​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 281 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3240 ആ​ണ്. ഇ​തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 1233 ആ​ണ്.

ജി​ല്ല​യി​ൽ നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 1968 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. 1614 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ബു​ധ​നാ​ഴ്ച ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച അ​യ​ച്ച സാ​ന്പി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​നി 1048 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.