കോവളം മുൻ എംഎൽഎ ജോർജ് മേഴ്സിയർ അന്തരിച്ചു
Wednesday, September 16, 2020 8:47 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ൻ എം​എ​ൽ​എ​യു​മാ​യ ജോ​ർ​ജ് മേ​ഴ്സി​യ​ർ (68) അ​ന്ത​രി​ച്ചു. ക​ര​ൾ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചികിത്സയിലായിരുന്നു. 2006ലാ​ണ് കോ​വ​ളത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.