കോ​വി​ഡ്: തി​രു​പ്പ​തി എം​പി ദു​ർ​ഗാ​പ്ര​സാ​ദ് റാ​വു അ​ന്ത​രി​ച്ചു
Wednesday, September 16, 2020 11:32 PM IST
തി​രു​പ്പ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി എം​പി ദു​ർ​ഗാ​പ്ര​സാ​ദ് റാ​വു (65) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വാ​യ ഇ​ദ്ദേ​ഹം ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ദു​ര്‍​ഗാ​പ്ര​സാ​ദ് റാ​വു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​നു​ശോ​ചി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.