കോ​വി​ഡ് വാ​ക്സി​ൻ ഒ​ക്ടോ​ബ​റോ​ടു കൂ​ടി വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് ട്രം​പ്
Thursday, September 17, 2020 8:29 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഗോ​ള ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി വ്യാ​പി​ക്കു​ന്ന കോ​വി​ഡി​നെ​തി​രെ​യു​ള്ള വാ​ക്സി​ൻ ഒ​ക്ടോ​ബ​റി​ൽ ത​ന്നെ വി​ത​ര​ണം ചെ​യ്ത് തു​ട​ങ്ങാ​നാ​കു​മെ​ന്ന് അ​മേ​രി​ക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​ഫ്ഡി​എ)​ന്‍റെ അ​നു​മ​തി​കൂ​ടി ല​ഭി​ച്ചാ​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടാം വാ​ര​ത്തി​ൽ ത​ന്നെ വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

2020ന്‍റെ അ​വ​സാ​ന​ത്തോ​ടു കൂ​ടി 100 മി​ല്യ​ണ്‍ ഡോ​സ് വാ​ക്സി​നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും തു​ട​ക്ക​ത്തി​ൽ രോ​ഗ​ബാ​ധ​യു​ള്ള മു​തി​ർ​ന്ന​വ​ർ​ക്കാ​യി​രി​ക്കും വാ​ക്സി​ൻ കൂ​ടു​ത​ൽ ന​ൽ​കു​ക​യെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

വാ​ക്സി​ൻ വി​ത​ര​ണം സം​ബ​ന്ധി​ച്ച് ഭ​ര​ണ​കൂ​ട​ത്തി​ന് ഒ​രു കാ​ഴ്ച​പ്പാ​ടു​ക​ളു​മി​ല്ലെ​ന്നു​ള്ള ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. വാ​ക്സി​ൻ 2021 പ​കു​തി​യോ​ടെ​യെ വാ​ക്സി​ൻ ത​യാ​റാ​കു എ​ന്ന സെ​ന്‍റ​ർ ഫോ​ർ​ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വെ​ൻ​ഷ​ൻ ഡ​യ​റ​ക്ട​ർ റോ​ബ​ർ​ട്ട് റെ​ഡ്ഫീ​ൽ​ഡി​ന്‍റെ അ​ഭി​പ്രാ​യ​ത്തെ​യും ട്രം​പ് ത​ള്ളി.

എ​ന്തെ​ങ്കി​ലും ആ​ശ​യ​ക്കു​ഴ​പ്പം​കൊ​ണ്ടോ ധാ​ര​ണ പി​ശ​ക് മൂ​ല​മോ ആ​കാം അ​ദ്ദേ​ഹം അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.