ജ​ലീ​ലി​ന്‍റെ രാ​ജി അ​നി​വാ​ര്യ​മെ​ന്നാ​വ​ർ​ത്തി​ച്ച് ബി​ജെ​പി
Thursday, September 17, 2020 8:34 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കേ​ണ്ടി വ​ന്ന മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന് ഇ​നി​യും മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്ന് ബി​ജെ​പി. മ​ന്ത്രി​യു​ടെ രാ​ജി അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​നി​യെ​ങ്കി​ലും മ​ന്ത്രി രാ​ജി വെ​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഖു​റാ​ന്‍റെ മ​റ​വി​ൽ മ​ന്ത്രി സ്വ​ർ​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു നി​ന്നു എ​ന്ന് ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത് ബി​ജെ​പി​യാ​ണെ​ന്നും ആ ​ആ​രോ​പ​ണം വാ​സ്ത​വ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. മ​ന്ത്രി​യെ ഇ​ത്ര​യേ​റെ സം​ര​ക്ഷി​ച്ച മു​ഖ്യ​മ​ന്ത്രി​യും ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ രാ​ജി​വ​ച്ച് പു​റ​ത്ത് പോ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​നി​യും മ​ന്ത്രി​യെ ന്യാ​യീ​ക​രി​ക്കാ​ൻ സി​പി​എ​മ്മി​നും മു​ഖ്യ​മ​ന്ത്രി​ക്കും സാ​ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി രാ​ജി വ​യ്ക്കും വ​രെ ബി​ജെ​പി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.