സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കാ​ൻ അ​നു​മ​തി തേ​ടി യു​ഡി​എ​ഫ് എം​പി​മാ​ർ
Thursday, September 17, 2020 10:53 AM IST
ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കാ​ൻ അ​നു​മ​തി തേ​ടി യു​ഡി​എ​ഫ് എം​പി​മാ​ർ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ ബെ​ന്നി​ബെ​ഹ​നാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ഡി​എ​ഫ് എം​പി​മാ​ർ ലോ​ക്സ​ഭ​യി​ൽ നോ​ട്ടീ​സ് ന​ൽ​കി.

ബു​ധ​നാ​ഴ്ച, സ്വ​ർ​ണ​ക്ക​ട​ത്ത് വി​ഷ​യം ഉ​ന്ന​യി​ക്കു​ന്ന​തി​ന് ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് വി​ഷ​യ​ത്തി​ൽ പ​ങ്കു​ണ്ട് എ​ന്ന​ത​ര​ത്തി​ലാ​ണ് തേ​ജ​സ്വി സൂ​ര്യ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്. ര​ണ്ട​ര മി​നി​റ്റോ​ള​മാ​ണ് എം​പി ഈ ​വി​ഷ​യ​ത്തേ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്.

എ​ന്നാ​ൽ, യു​ഡി​എ​ഫ് എം​പി​മാ​ർ​ക്ക് ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ്, അ​വ​ർ ഇ​ന്ന് വീ​ണ്ടും ഇ​ക്കാ​ര്യ​ത്തി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കാം എ​ന്നാ​ണ് നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.