ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ക്ലീ​ൻ​ചി​റ്റ് ജ​ന​ങ്ങ​ൾ കീ​റി; ഇ​നി​യെ​ങ്കി​ലും മ​ന്ത്രി രാ​ജിവ​യ്ക്ക​ണ​മെ​ന്ന് ഷാ​ഫി
Thursday, September 17, 2020 9:59 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ള്ള​ട​ക്ക​ത്ത് കേ​സി​ൽ മ​ന്ത്രി കെ.​ടി.​ ജ​ലീ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മെ​ല്ലാം ആ​രോ​പ​ണ​മു​ന​യി​ൽ വ​ന്ന​തു മു​ത​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്ലീ​ൻ ചി​റ്റ് ജ​ന​ങ്ങ​ൾ കീ​റി​യ​താ​ണെ​ന്നും മ​ന്ത്രി ഇ​നി​യെ​ങ്കി​ലും രാ​ജിവ​യ്ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷാ​ഫി പ​റ​ന്പി​ൽ.

മു​ഖ്യ​മ​ന്ത്രി​ക്ക് ജ​ലീ​ലി​നെ ത​ള്ളി​പ്പ​റ​യാ​ൻ ഭ​യ​മാ​ണെ​ന്നും അ​ന്വേ​ഷ​ണം ത​നി​ക്കോ ത​ന്‍റെ ഓ​ഫീ​സി​നോ നേ​രെ തി​രി​യു​മോ എ​ന്ന​താ​ണ് ആ ​ഭ​യ​ത്തി​നു കാ​ര​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​സ്ഥാ​ന മ​ന്ത്രി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് മു​ന്നി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​ന്ന​ത് അ​തീ​വ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാന സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ധാ​ർ​മി​ക​ത അ​പ്പാ​ടെ ന​ഷ്ട​മാ​യെ​ന്നും പ​റ​ഞ്ഞ ഷാ​ഫി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ സ്വ​പ്ന​യ​ട​ക്ക​മു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തു കേ​സ് പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​വ​ർ​ത്തി​ച്ച് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.