കാ​ഷ്മീ​ർ ഏ​റ്റു​മു​ട്ട​ൽ: മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു, ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്
Thursday, September 17, 2020 9:37 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ഭീ​ക​ര​രെ സൈ​ന്യം വധി​ച്ചു. ര​ണ്ട് സൈ​നി​ക​ർ​ക്ക് ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ശ്രീ​ന​ഗ​റി​ലെ ബ​ത​മൂ​ലു പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​നി​ടെ വെ​ടി​യേ​റ്റ് ഒ​രു ഗ്രാ​മീ​ണ​നും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.