ക​ഞ്ചാ​വ് ക​ട​ത്ത്; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ നീ​ക്കി
Thursday, September 17, 2020 1:21 PM IST
ക​ണ്ണൂ​ർ: ക​ര്‍​ണാ​ട​കയിൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​യ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി. ക​ര്‍​ണാ​ടക സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ക​ണ്ണൂ​ര്‍ ഇ​രി​ട്ടി ചീ​ങ്ങാ​കു​ണ്ടം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സു​ബി​ലാ​ഷി​നെ​യാ​ണ് സ്ഥാ​ന​ത്തു നി​ന്നും മാ​റ്റി​യ​ത്. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന സി​പി​എം പാ​യം ലോ​ക്ക​ല്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

കേ​സി​ല്‍ സു​ബി​ലാ​ഷി​നൊ​പ്പം സ​ഹോ​ദ​ര​ന്‍ സു​ബി​ത്തി​നെ​യും ക​ര്‍​ണാ​ട​ക പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. കേ​ര​ള​ത്തി​ലേ​ക്ക് 500 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൈ​സൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും.

മൈ​സൂ​രി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലെ​ത്തി​യാ​ണ് പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ട​ത്ത​ത്. 108 ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​യ സു​ബി​ലാ​ഷി​നെ​തി​രെ ഇ​രി​ട്ടി പോ​ലീ​സി​ല്‍ നി​ല​വി​ല്‍ മൂ​ന്നു കേ​സു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.