അ​തീ​വ ഗു​രു​ത​രം; നാ​ലാ​യി​രം ക​ട​ന്ന് കോ​വി​ഡ്, ഉ​റ​വി​ടം അ​റി​യാ​ത്ത 351 കേ​സു​ക​ൾ
Thursday, September 17, 2020 6:34 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 4351 പേ​ർ​ക്ക് കോ​വി​ഡ്. 4081 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 351 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 57 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും141 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഇ​ന്ന് 10 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 489 ആ​യി.

നി​ല​വി​ൽ 34,314 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 2737 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 87,345 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,730 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 3081 പേ​രെ ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

72 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം 16, തി​രു​വ​ന​ന്ത​പു​രം 15, കാ​സ​ര്‍​ഗോ​ഡ് 12, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ 8 വീ​തം, കൊ​ല്ലം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം 3, ആ​ല​പ്പു​ഴ 2, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 820, കോ​ഴി​ക്കോ​ട് 545, എ​റ​ണാ​കു​ളം 383, ആ​ല​പ്പു​ഴ 367, മ​ല​പ്പു​റം 351, കാ​സ​ര്‍​ഗോ​ഡ് 319, തൃ​ശൂ​ര്‍ 296, ക​ണ്ണൂ​ര്‍ 260, പാ​ല​ക്കാ​ട് 241, കൊ​ല്ലം 218, കോ​ട്ട​യം 204, പ​ത്ത​നം​തി​ട്ട 136, വ​യ​നാ​ട് 107, ഇ​ടു​ക്കി 104

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 804, കോ​ഴി​ക്കോ​ട് 536, എ​റ​ണാ​കു​ളം 358, ആ​ല​പ്പു​ഴ 349, മ​ല​പ്പു​റം 335, തൃ​ശൂ​ര്‍ 285, കാ​സ​ര്‍​ഗോ​ഡ് 278, ക​ണ്ണൂ​ര്‍ 232, പാ​ല​ക്കാ​ട് 211, കൊ​ല്ലം 210, കോ​ട്ട​യം 198, പ​ത്ത​നം​തി​ട്ട 107, വ​യ​നാ​ട് 99, ഇ​ടു​ക്കി 79
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.