കോട്ടയത്തും കോവിഡ് കുതിപ്പ്; 204 രോഗികളിൽ 197 പേ​ർക്കും സമ്പർക്കത്തിലൂടെ
Thursday, September 17, 2020 6:48 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ 204 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 197 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോഗം ബാ​ധി​ച്ച​ത്. ഏ​ഴു പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. സ​മ്പ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ നാ​ലു പേ​ര്‍ മ​റ്റു ജി​ല്ല​ക്കാ​രാ​ണ്.

കോ​ട്ട​യം-27, കു​റി​ച്ചി-13, ഏ​റ്റു​മാ​നൂ​ര്‍-12, ചി​റ​ക്ക​ട​വ്-10, മൂ​ന്നി​ല​വ്-ഒൻപത്, പാ​മ്പാ​ടി, ച​ങ്ങ​നാ​ശേ​രി, ക​ടു​ത്തു​രു​ത്തി, തി​രു​വാ​ര്‍​പ്പ്-എട്ട് ​വീ​തം, മ​ണ​ര്‍​കാ​ട്, വി​ജ​യ​പു​രം-ഏഴ് വീ​തം, വാ​ക​ത്താ​നം-ആറ്, ഈ​രാ​റ്റു​പേ​ട്ട, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, വാ​ഴ​പ്പ​ള്ളി-അഞ്ച് വീ​തം എ​ന്നി​വ​യാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ള്‍.

രോ​ഗം ഭേ​ദ​മാ​യ 120 പേ​ര്‍ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ല്‍ 2331 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 6868 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. 4533 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

സ​മ്പ​ര്‍​ക്ക രോഗികൾ

1.കോ​ട്ട​യം പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി (48)
2.കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (17)
3.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (43)
4.കോ​ട്ട​യം മാ​വി​ള​ങ്ങ് സ്വ​ദേ​ശി (18)
5.കോ​ട്ട​യം മാ​വി​ള​ങ്ങ് സ്വ​ദേ​ശി (74)
6.കോ​ട്ട​യം മാ​വി​ള​ങ്ങ് സ്വ​ദേ​ശി​നി (56)
7.കോ​ട്ട​യം സ്വ​ദേ​ശി (13)
8.കോ​ട്ട​യം സ്വ​ദേ​ശി (63)
9.കോ​ട്ട​യം എ​സ്.​എ​ച്ച് മൗ​ണ്ട് സ്വ​ദേ​ശി(40)
10.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​നി (50)
11.കോ​ട്ട​യം സ്വ​ദേ​ശി (31)
12.കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി (74)
13.കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (20)
14.കോ​ട്ട​യം സ്വ​ദേ​ശി (52)
15.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (15)
16.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി (16)
17.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി (90)
18.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി (68)
19.കോ​ട്ട​യം എ​സ്.​എ​ച്ച് മൗ​ണ്ട് സ്വ​ദേ​ശി (29)
20.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​നി (65)
21.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി (42)
22.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി (47)
23.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി (44)
24.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി (26)
25.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി (77)
26.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി (41)
27.കോ​ട്ട​യം തി​രു​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(14)

28.കു​റി​ച്ചി സ്വ​ദേ​ശി​നി (40)
29.കു​റി​ച്ചി സ്വ​ദേ​ശി​നി (25)
30.കു​റി​ച്ചി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (1)
31.കു​റി​ച്ചി സ്വ​ദേ​ശി​നി (30)
32.കു​റി​ച്ചി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (13)
33.കു​റി​ച്ചി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (8)
34.കു​റി​ച്ചി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (12)
35.കു​റി​ച്ചി സ്വ​ദേ​ശി​നി (34)
36.കു​റി​ച്ചി സ്വ​ദേ​ശി(73)
37.കു​റി​ച്ചി സ്വ​ദേ​ശി​നി (68)
38.കു​റി​ച്ചി ഇ​ത്തി​ത്താ​നം സ്വ​ദേ​ശി​നി (64)
39.കു​റി​ച്ചി സ്വ​ദേ​ശി(34)
40.കു​റി​ച്ചി ഇ​ത്തി​ത്താ​നം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (2)

41.ഏ​റ്റു​മാ​നൂ​ര്‍ തെ​ള്ള​കം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (4)
42.ഏ​റ്റു​മാ​നൂ​ര്‍ തെ​ള്ള​കം സ്വ​ദേ​ശി​നി (33)
43.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (21)
44.ഏ​റ്റു​മാ​നൂ​ര്‍ തെ​ള്ള​കം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (1)
45.ഏ​റ്റു​മാ​നൂ​ര്‍ പു​ന്ന​ത്തു​റ സ്വ​ദേ​ശി (33)
46.ഏ​റ്റു​മാ​നൂ​ര്‍ പു​ന്ന​ത്തു​റ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി (14)
47.ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി​നി (36)
48.ഏ​റ്റു​മാ​നൂ​ര്‍ പു​ന്ന​ത്തു​റ സ്വ​ദേ​ശി​നി (52)
49.ഏ​റ്റു​മാ​നൂ​ര്‍ പു​ന്ന​ത്തു​റ സ്വ​ദേ​ശി​നി (32)
50.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (34)
51.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (74)
52.ഏ​റ്റു​മാ​നൂ​ര്‍ പു​ന്ന​ത്തു​റ സ്വ​ദേ​ശി (50)

53.ചി​റ​ക്ക​ട​വ് തെ​ക്കോ​ത്തു ക​വ​ല സ്വ​ദേ​ശി (35)
54.ചി​റ​ക്ക​ട​വ് സ്വ​ദേ​ശി (45)
55.ചി​റ​ക്ക​ട​വ് സ്വ​ദേ​ശി(35)
56.ചി​റ​ക്ക​ട​വ് സ്വ​ദേ​ശി (35)
57.ചി​റ​ക്ക​ട​വ് ചെ​റു​വ​ള്ളി സ്വ​ദേ​ശി (45)
58.ചി​റ​ക്ക​ട​വ് കാ​വും​ഭാ​ഗം സ്വ​ദേ​ശി (40)
59.ചി​റ​ക്ക​ട​വ് സ്വ​ദേ​ശി (25)
60.ചി​റ​ക്ക​ട​വ് ചെ​റു​വ​ള്ളി സ്വ​ദേ​ശി (45)
61.ചി​റ​ക്ക​ട​വ് തെ​ക്കോ​ത്തു​ക​വ​ല സ്വ​ദേ​ശി (40)
62.ചി​റ​ക്ക​ട​വ് കാ​വും​ഭാ​ഗം സ്വ​ദേ​ശി (40)
63.ചി​റ​ക്ക​ട​വ് പ​ഴ​യി​ടം സ്വ​ദേ​ശി (35)
64.ചി​റ​ക്ക​ട​വ് കാ​വും​ഭാ​ഗം സ്വ​ദേ​ശി (39)
65.ചി​റ​ക്ക​ട​വ് കാ​വും​ഭാ​ഗം സ്വ​ദേ​ശി (59)
66.ചി​റ​ക്ക​ട​വ് സ്വ​ദേ​ശി (70)

67.മ​ണ​ര്‍​കാ​ട് മാ​ലം സ്വ​ദേ​ശി​നി (46)
68.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി (60)
69.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി (45)
70.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (15)
71.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി (21)
72.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി (45)
73.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി (60)

74.മൂ​ന്നി​ല​വ് സ്വ​ദേ​ശി​നി (37)
75.മൂ​ന്നി​ല​വ് സ്വ​ദേ​ശി (44)
76.മൂ​ന്നി​ല​വ് ചൊ​വ്വൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (8)
77.മൂ​ന്നി​ല​വ് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (4)
78.മൂ​ന്നി​ല​വ് സ്വ​ദേ​ശി​നി(36)
79.മൂ​ന്നി​ല​വ് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (6)
80.മൂ​ന്നി​ല​വ് ചൊ​വ്വൂ​ര്‍ സ്വ​ദേ​ശി (42)
81.മൂ​ന്നി​ല​വ് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (10)
82.മൂ​ന്നി​ല​വ് ചൊ​വ്വൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (7)

83.ച​ങ്ങ​നാ​ശേ​രി വ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (15)
84.ച​ങ്ങ​നാ​ശേ​രി വ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​നി (17)
85.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി (42)
86.ച​ങ്ങ​നാ​ശേ​രി വ​ണ്ടി​പേ​ട്ട സ്വ​ദേ​ശി (61)
87.ച​ങ്ങ​നാ​ശേ​രി വ​ണ്ടി​പേ​ട്ട സ്വ​ദേ​ശി (36)
88.ച​ങ്ങ​നാ​ശേ​രി വ​ണ്ടി​പേ​ട്ട സ്വ​ദേ​ശി​നി (50)
89.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി (53)
90.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി (37)

91.ക​ടു​ത്തു​രു​ത്തി മ​ധു​ര​വേ​ലി സ്വ​ദേ​ശി​നി (64)
92.ക​ടു​ത്തു​രു​ത്തി മു​ട്ടു​ചി​റ സ്വ​ദേ​ശി (35)
93.ക​ടു​ത്തു​രു​ത്തി മ​ധു​ര​വേ​ലി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (3)
94.ക​ടു​ത്തു​രു​ത്തി മ​ധു​ര​വേ​ലി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (8)
95.ക​ടു​ത്തു​രു​ത്തി മ​ധു​ര​വേ​ലി സ്വ​ദേ​ശി​നി (35)
96.ക​ടു​ത്തു​രു​ത്തി മ​ധു​ര​വേ​ലി സ്വ​ദേ​ശി (37)
97.ക​ടു​ത്തു​രു​ത്തി മാ​ന്നാ​ര്‍ സ്വ​ദേ​ശി​നി (42)
98.ക​ടു​ത്തു​രു​ത്തി മാ​ന്നാ​ര്‍ സ്വ​ദേ​ശി​നി (45)

99.തി​രു​വാ​ര്‍​പ്പ് കി​ളി​രൂ​ര്‍ സ്വ​ദേ​ശി​നി (57)
100.തി​രു​വാ​ര്‍​പ്പ് കു​മ്മ​നം സ്വ​ദേ​ശി​നി (57)
101.തി​രു​വാ​ര്‍​പ്പ് കി​ളി​രൂ​ര്‍ സ്വ​ദേ​ശി (30)
102.തി​രു​വാ​ര്‍​പ്പ് ഇ​ല്ലി​ക്ക​ല്‍ സ്വ​ദേ​ശി​നി (67)
103.തി​രു​വാ​ര്‍​പ്പ് കി​ളി​രൂ​ര്‍ സ്വ​ദേ​ശി (39)
104.തി​രു​വാ​ര്‍​പ്പ് കി​ളി​രൂ​ര്‍ സ്വ​ദേ​ശി (15)
105.തി​രു​വാ​ര്‍​പ്പ് ചെ​ങ്ങ​ളം സ്വ​ദേ​ശി​നി (30)
106.തി​രു​വാ​ര്‍​പ്പ് ഇ​ല്ലി​ക്ക​ല്‍ സ്വ​ദേ​ശി (58)

107.പാ​മ്പാ​ടി സ്വ​ദേ​ശി​നി (80)
108.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി (35)
109.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി (35)
110.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി (37)
111.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി (44)
112.പാ​മ്പാ​ടി വെ​ള​ളൂ​ര്‍ സ്വ​ദേ​ശി (26)
113.പാ​മ്പാ​ടി സ്വ​ദേ​ശി (44)
114.പാ​മ്പാ​ടി സ്വ​ദേ​ശി (47)

115.വി​ജ​യ​പു​രം വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി (55)
116.വി​ജ​യ​പു​രം മാ​ങ്ങാ​നം സ്വ​ദേ​ശി​നി (22)
117.വി​ജ​യ​പു​രം ഇ​റ​ഞ്ഞാ​ല്‍ സ്വ​ദേ​ശി(25)
118.വി​ജ​യ​പു​രം സ്വ​ദേ​ശി​നി (61)
119.വി​ജ​യ​പു​രം സ്വ​ദേ​ശി​നി (53)
120.വി​ജ​യ​പു​രം സ്വ​ദേ​ശി (60)
121.വി​ജ​യ​പു​രം സ്വ​ദേ​ശി​നി (32)

122.വാ​ക​ത്താ​നം സ്വ​ദേ​ശി​നി (36)
123.വാ​ക​ത്താ​നം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (7)
124.വാ​ക​ത്താ​നം സ്വ​ദേ​ശി​നി (60)
125.വാ​ക​ത്താ​നം സ്വ​ദേ​ശി (34)
126.വാ​ക​ത്താ​നം സ്വ​ദേ​ശി​നി (41)
127.വാ​ക​ത്താ​നം സ്വ​ദേ​ശി​നി (41)

128.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി (57)
129.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (6)
130.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി (70)
131.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(14)
132.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി (65)

133.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി (85)
134.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി (24)
135.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി (34)
136.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി (37)
137.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി (32)

138.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി (50)
139.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി (25)
140.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി (34)
141.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി (97)
142.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി (68)

143.മ​ണി​മ​ല ക​രി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി (21)
144.മ​ണി​മ​ല ക​രി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി (42)
145.മ​ണി​മ​ല ക​രി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി (21)
146.മ​ണി​മ​ല ക​രി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി (40)

147.മാ​ഞ്ഞൂ​ര്‍ കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി (40)
148.മാ​ഞ്ഞൂ​ര്‍ കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (11)
149.മാ​ഞ്ഞൂ​ര്‍ കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​നി (35)
150.മാ​ഞ്ഞൂ​ര്‍ മേ​മു​റി സ്വ​ദേ​ശി​നി (57)

151.തി​ട​നാ​ട് സ്വ​ദേ​ശി (35)
152.തി​ട​നാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (7)
153.തി​ട​നാ​ട് സ്വ​ദേ​ശി (34)
154.തി​ട​നാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (4)

155.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി (45)
156.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി (28)
157.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി (32)

158.പാ​യി​പ്പാ​ട് പ​ള്ളി​ക്ക​ച്ചി​റ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(7)
159.പാ​യി​പ്പാ​ട് പ​ള്ളി​ക്ക​ച്ചി​റ സ്വ​ദേ​ശി​നി (24)
160.പാ​യി​പ്പാ​ട് പ​ള്ളി​ക്ക​ച്ചി​റ സ്വ​ദേ​ശി​നി (46)

161.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​നി (54)
162.ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി സ്വ​ദേ​ശി​നി (41)

163.അ​യ​ര്‍​ക്കു​ന്നം അ​മ​യ​ന്നൂ​ര്‍ സ്വ​ദേ​ശി (45)
164.അ​യ​ര്‍​ക്കു​ന്നം സ്വ​ദേ​ശി (37)

165.എ​രു​മേ​ലി സ്വ​ദേ​ശി (37)
166.എ​രു​മേ​ലി നേ​ര്‍​ച്ച​പ്പാ​റ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (9)

167.ക​ല്ല​റ സ്വ​ദേ​ശി (33)
168.ക​ല്ല​റ സ്വ​ദേ​ശി​നി (24)

169.ക​ങ്ങ​ഴ സ്വ​ദേ​ശി (18)
170.ക​ങ്ങ​ഴ സ്വ​ദേ​ശി (47)

171.കു​മ​ര​കം സ്വ​ദേ​ശി (35)
172.കു​മ​ര​കം സ്വ​ദേ​ശി (38)

173.മീ​ന​ച്ചി​ല്‍ പൂ​വ​ര​ണി സ്വ​ദേ​ശി​നി (34)
174.മീ​ന​ച്ചി​ല്‍ സ്വ​ദേ​ശി​നി (24)

175.ടി ​വി പു​രം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (8)
176.ടി ​വി പു​രം സ്വ​ദേ​ശി​നി (75)

177.കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി (31)
178.പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് സ്വ​ദേ​ശി​നി (56)

179.തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി സ്വ​ദേ​ശി (54)
180.അ​ക​ല​ക്കു​ന്നം സ്വ​ദേ​ശി​നി (19)
181.അ​യ്മ​നം പ​രി​പ്പ് സ്വ​ദേ​ശി​നി (46)
182.എ​ലി​ക്കു​ളം സ്വ​ദേ​ശി​നി (34)
183.കാ​ണ​ക്കാ​രി സ്വ​ദേ​ശി (47)
184.കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി (21)
185.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി (21)
186.മീ​ന​ടം സ്വ​ദേ​ശി (30)
187.മേ​ലു​കാ​വ് സ്വ​ദേ​ശി​നി (38)
188.മു​ള​ക്കു​ളം സ്വ​ദേ​ശി​നി (50)
189.മു​ത്തോ​ലി സ്വ​ദേ​ശി (35)
190.പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി (32)
191.പു​തു​പ്പ​ള്ളി സ്വ​ദേ​ശി​നി (28)
192.ത​ല​പ്പ​ലം സ്വ​ദേ​ശി (43)
193.വെ​ള്ളാ​വൂ​ര്‍ സ്വ​ദേ​ശി​നി (49)
194.ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി​നി (24)

195.ആ​ല​പ്പു​ഴ വാ​ല​ടി സ്വ​ദേ​ശി (40)
196.ഇ​ടു​ക്കി ഏ​ല​പ്പാ​റ സ്വ​ദേ​ശി (39)
197.പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി (41)
198.പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (26)

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍

199. ക​ര്‍​ണ്ണാ​ട​ക​ത്തി​ല്‍​നി​ന്ന് എ​ത്തി​യ പാ​മ്പാ​ടി സ്വ​ദേ​ശി​നി (32)
200. ക​ര്‍​ണ്ണാ​ട​ക​ത്തി​ല്‍​നി​ന്ന് എ​ത്തി​യ പാ​മ്പാ​ടി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (7)
201. ക​ര്‍​ണ്ണാ​ട​ക​ത്തി​ല്‍​നി​ന്ന് എ​ത്തി​യ പാ​മ്പാ​ടി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (5)
202. ക​ര്‍​ണ്ണാ​ട​ക​ത്തി​ല്‍​നി​ന്ന് എ​ത്തി​യ​പാ​മ്പാ​ടി സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി (1)
203. ക​ര്‍​ണ്ണാ​ട​ക​ത്തി​ല്‍​നി​ന്ന് എ​ത്തി​യ കൂ​രോ​പ്പ​ട പ​ങ്ങ​ട സ്വ​ദേ​ശി (14)
204. മു​ബൈ​യി​ല്‍​നി​ന്ന് എ​ത്തി​യ തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി (47)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.