വയനാടും വലയുന്നു; 107 പേ​ര്‍​ക്ക് കോ​വി​ഡ്, 100 സമ്പർക്ക രോഗികൾ
Thursday, September 17, 2020 7:22 PM IST
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 107 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 79 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ഉ​ള്‍​പ്പെ​ടെ 100 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഏ​ഴ് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2356 ആ​യി. 1790 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 554 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ:

നെ​ന്മേ​നി പ​ഞ്ചാ​യ​ത്ത് 21, ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി 18, പൂ​താ​ടി 11, അ​മ്പ​ല​വ​യ​ല്‍ 10, മേ​പ്പാ​ടി 10 , വെ​ള്ള​മു​ണ്ട 5, ക​ണി​യാ​മ്പ​റ്റ 4, നൂ​ല്‍​പ്പു​ഴ 4, വെ​ങ്ങ​പ്പ​ള്ളി 2, എ​ട​വ​ക 2, മാ​ന​ന്ത​വാ​ടി 1, പു​ല്‍​പ്പ​ള്ളി 1, പ​ടി​ഞ്ഞാ​റ​ത്ത​റ 1, മൂ​പ്പൈ​നാ​ട് 1, തി​രു​നെ​ല്ലി 1, വാ​ഴ​വ​റ്റ 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗി​ക​ൾ

മേ​പ്പാ​ടി 1, പ​ടി​ഞ്ഞാ​റ​ത്ത​റ 1, ക​ല്‍​പ്പ​റ്റ 1, എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ഓ​രോ​രു​ത്ത​ര്‍, ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.