കോവിഡ് ഉണ്ടെങ്കിലും പണിക്കുപോണം; അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഉ​ത്ത​ര​വ് തി​രു​ത്തി
Thursday, September 17, 2020 8:04 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പോ​സി​റ്റീ​വാ​യി​ട്ടു​ള്ള അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് രോ​ഗ ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ല്‍ അ​വ​രെ ജോ​ലി​ക്ക് നി​യോ​ഗി​ക്കാ​മെ​ന്ന പൊ​തു​ഭ​ര​ണ​വ​കു​പ്പി​ന്‍റെ വി​വാ​ദ ഉ​ത്ത​ര​വ് തി​രു​ത്തി. ഐ​എം​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നും വ്യാ​പ​ക​പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തി​ന്‍റെ​കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​വാ​ദ ഉ​ത്ത​ര​വ് തി​രു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.

ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യ​തോ​ടെ വി​വാ​ദ ഉ​ത്ത​ര​വ് തി​രു​ത്ത​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത പൊ​തു​ഭ​ര​ണ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി സ​ത്യ​ജി​ത് രാ​ജ​നോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് വി​വാ​ദ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്.

സം​സ്ഥാ​ന​ത്ത് തേ​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​ക്കു​ന്ന​തി​നാ​യാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളേ​യും തൊ​ഴി​ല്‍ ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു.

കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​ര്‍, രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ലും കു​റ​ഞ്ഞ​ത് 10 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞ​തി​നു ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നെ​ഗ​റ്റീ​വാ​യാ​ലും ഏ​ഴു ദി​വ​സം കൂ​ടി ക്വാ​റ​ന്‍റൈ​നി​ല്‍ തു​ട​ര​ണ​മെ​ന്നു​മാ​ണ് നി​ഷ്ക​ര്‍​ഷി​ക്കു​ന്ന​ത്. ഇ​തു മ​റി​ക​ട​ന്നാ​ണ് പൊ​തു​ഭ​ര​ണ​വ​കു​പ്പ് വി​വാ​ദ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.