തൃശൂരിൽ കോവിഡ് കുതിപ്പ്; 293 സമ്പർക്ക രോഗികൾ
Thursday, September 17, 2020 10:03 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ 296 പേ​ർ​ക്ക് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 140 പേ​ർ രോ​ഗ​മു​ക്ത​രാ​യി. സ​മ്പ​ർ​ക്കം വ​ഴി ആ​കെ 293 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ അ​ഞ്ച് പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല. 172 പേ​രേ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​ല​വി​ൽ 2375 പേ​രാ​ണ് ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 7683 ആ​ണ്. 5234 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

ക്ല​സ്റ്റ​റു​ക​ൾ വ​ഴി​യു​ള​ള രോ​ഗ​ബാ​ധ: കെ.​എം.​ജെ-12, എ​ലൈ​റ്റ് ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ 1)-5, എ​സ്.​ബി.​ഐ കു​ന്നം​കു​ളം ക്ല​സ്റ്റ​ർ-3, ക​ല്യാ​ൺ തൃ​ശൂ​ർ-3, കെ.​ഇ.​പി.​എ ക്ല​സ്റ്റ​ർ -2, ദ​യ ക്ല​സ്റ്റ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ-1. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ 7, മ​റ്റ് സ​മ്പ​ർ​ക്ക കേ​സു​ക​ൾ 255. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ 2 പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.