കോവിഡ് കോട്ടയായി കാസർഗോഡ്; 545 പേ​ർക്ക് രോഗം, 490 സമ്പർക്ക രോഗികൾ‌
Thursday, September 17, 2020 10:37 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് 545 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 490 പേ​ര്‍​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ഇ​തി​ൽ 34 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോഗം സ്ഥിരീകരിച്ചവരിൽ 12 പേ​ർ വി​ദേ​ശ​ത്ത് നി​ന്നും ഒൻപത് പേർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വരുമാണ്. 15 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. 275 പേ​ര്‍​ രോ​ഗ​മു​ക്തരായി.

സ​മ്പ​ര്‍​ക്കം വ​ഴി കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 167 പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. അ​തി​ൽ 11 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.​ എ​ട​ച്ചേ​രി​യി​ൽ 94 പേ​ർ​ക്കും പോ​സി​റ്റീ​വാ​യി.

വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​ര്‍

ബാ​ലു​ശ്ശേ​രി - 01
ഏ​റാ​മ​ല - 01
ഫ​റോ​ക്ക് - 06
മു​ക്കം - 01
നാ​ദാ​പു​രം - 01
പ​ന​ങ്ങാ​ട് - 01
ത​ല​ക്കു​ള​ത്തൂ​ര്‍ - 01

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ർ

ഫ​റോ​ക്ക് - 01
കോ​ട്ടൂ​ര്‍ - 02
മു​ക്കം - 03
പ​ന​ങ്ങാ​ട് - 01
വി​ല്യാ​പ്പ​ള​ളി - 01
ക​ര്‍​ണ്ണാ​ട​ക - 01

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

ആ​വ​ള-​ചെ​റു​വ​ണ്ണൂ​ര്‍ - 01
അ​ഴി​യൂ​ര്‍ - 01
ബാ​ലു​ശ്ശേ​രി - 01
ചോ​റോ​ട് - 03
ഏ​റാ​മ​ല - 01
ക​ട​ലു​ണ്ടി - 02
കൊ​യി​ലാ​ണ്ടി - 02
കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ - 11
കു​ന്ദ​മം​ഗ​ലം - 02
നാ​ദാ​പു​രം - 02
ഒ​ഞ്ചി​യം - 01
പ​ന​ങ്ങാ​ട് - 01
പ​യ്യോ​ളി - 01
താ​മ​ര​ശ്ശേ​രി - 02
തി​രു​വ​മ്പാ​ടി - 01
വാ​ണി​മേ​ല്‍ - 01
ചാ​ത്ത​മം​ഗ​ലം - 01

സ​മ്പ​ര്‍​ക്കം

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ - 156
എ​ട​ച്ചേ​രി - 94
ചോ​റോ​ട് - 29
ഫ​റോ​ക്ക് - 20
വി​ല്യാ​പ്പ​ള​ളി - 19
ഒ​ഞ്ചി​യം - 18
ന​രി​പ്പ​റ്റ - 15
നാ​ദാ​പു​രം - 13
ക​ട​ലു​ണ്ടി - 11
കൊ​ടു​വ​ള​ളി - 09
ചെ​റു​വ​ണ്ണൂ​ര്‍ ആ​വ​ള - 03 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക 1)
ത​ല​ക്കു​ള​ത്തൂ​ര്‍ - 06
മു​ക്കം - 08 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ 02)
ഉ​ണ്ണി​ക്കു​ളം - 06
പ​ന​ങ്ങാ​ട് - 07 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക 1)
ചെ​ക്യാ​ട് - 06 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ 06)
താ​മ​ര​ശ്ശേ​രി - 05
മേ​പ്പ​യ്യൂ​ര്‍ - 05
ബാ​ലു​ശ്ശേ​രി - 04
ച​ക്കി​ട്ട​പ്പാ​റ - 04
ചെ​ങ്ങോ​ട്ടു​കാ​വ് - 03
മ​ണി​യൂ​ര്‍ - 04 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക 1)
കു​ന്നു​മ്മ​ല്‍ - 03
മൂ​ടാ​ടി - 03
കു​രു​വ​ട്ടൂ​ര്‍ - 02
ച​ങ്ങ​രോ​ത്ത് - 02
ചാ​ത്ത​മം​ഗ​ലം - 01
ചേ​ള​ന്നൂ​ര്‍ - 02
കാ​യ​ണ്ണ - 03 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക 1)
മ​ട​വൂ​ര്‍ - 02
പു​തു​പ്പാ​ടി - 02
വ​ട​ക​ര - 01
കൊ​യി​ലാ​ണ്ടി - 01
ഒ​ള​വ​ണ്ണ - 01
പെ​രു​വ​യ​ല്‍ - 02
തി​ക്കോ​ടി - 01
വാ​ണി​മേ​ല്‍ - 01
ക​ട്ടി​പ്പാ​റ - 01
ക​ക്കോ​ടി - 01
തൂ​ണേ​രി - 01
വേ​ളം - 01
അ​ത്തോ​ളി - 01
കാ​ക്കൂ​ര്‍ - 01
കാ​ര​ശ്ശേ​രി - 01
കൂ​രാ​ച്ചു​ണ്ട് - 01
കു​ന്ദ​മം​ഗ​ലം - 03
ന​ന്മ​ണ്ട - 01
ഓ​മ​ശ്ശേ​രി - 01
പു​റ​മേ​രി - 01
കൂ​ത്താ​ളി - 01
തി​രു​വ​മ്പാ​ടി - 02 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക 01)
ആ​ല​പ്പു​ഴ സ്വ​ദേ​ശി - 01
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.