രണ്ടാംവട്ടവും നൂറ് കടന്ന്; ഇടുക്കിയിലും കോവിഡ് കുതിപ്പ്
Thursday, September 17, 2020 10:42 PM IST
ഇടുക്കി: ജില്ലയിൽ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു. ഇന്ന് 104 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 80 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ ആറു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ടാം തവണയാണ് ജില്ലയിൽ പ്രതിദിനം കോവിഡ് രോഗ ബാധിതരുടെ എണ്ണം നൂറു കടക്കുന്നത്.

ഉറവിടം വ്യക്തമല്ല

കൊന്നത്തടി പണിക്കൻകുടി സ്വദേശിനി (54)

കരുണാപുരം സ്വദേശിയായ നെടുങ്കണ്ടം പഞ്ചായത്ത്‌ ജീവനക്കാരൻ (47).

നെടുങ്കണ്ടം കല്ലാർ സ്വദേശി (69)

ചെറുതോണി ഗാന്ധിനഗർ സ്വദേശിനി (21)

മറയൂർ സ്വദേശിനി (60)

മൂന്നാർ കല്ലാർ സ്വദേശി (27)

സമ്പർക്ക രോഗികൾ

ബൈസൺവാലി പൊട്ടൻകാട് സ്വദേശികൾ (61, 30)

ചിന്നക്കനാൽ പെരിയക്കനാൽ സ്വദേശിനി (24)

ഇടവെട്ടി സ്വദേശി (55)

കരിങ്കുന്നം സ്വദേശി (42)

കരിങ്കുന്നം സ്വദേശിനി (80)

കരുണാപുരം പോത്തിൻകണ്ടം സ്വദേശിനി (46)

കരുണാപുരം സ്വദേശി (45)

കട്ടപ്പന വെള്ളയാംകുടി സ്വദേശിനികളായ അമ്മയും (43) മകളും (14).

കോലഞ്ചേരി സ്വദേശിയായ ഡോക്ടർ (34)

കുമാരമംഗലത്ത് താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനി (24)

കുമാരമംഗലം സ്വദേശികളായ ദമ്പതികളും (45, 38) രണ്ടു പെൺകുട്ടികളും (18, 13)

കുമാരമംഗലം സ്വദേശിനികൾ (26, 40, 5)

കുമാരമംഗലം സ്വദേശികൾ (13, 35, 16, 10, 46, 9, 15)

മൂന്നാർ സ്വദേശിനികൾ (28, 34)

മൂന്നാർ സ്വദേശികൾ (25, 54, 58, 34, 58, 36)

നെടുങ്കണ്ടം സ്വദേശിനികൾ (19, 68)

നെടുങ്കണ്ടം സ്വദേശി (45)

പീരുമേട് സ്വദേശിനി (32)

പീരുമേട് സ്വദേശികൾ (34, 58)

രാജകുമാരി സ്വദേശിനികൾ (42, 46)

രാജകുമാരി സ്വദേശികൾ (20, 53)

ശാന്തൻപാറ തൊട്ടിക്കാനം സ്വദേശിനികൾ (23, 22, 53, 37, 11, 57, 31, 59, 35, 53). സെപ്റ്റംബർ 14 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

ശാന്തൻപാറ തൊട്ടിക്കാനം സ്വദേശികൾ (19, 18, 11, 29, 40). സെപ്റ്റംബർ 14 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

സേനാപതി സ്വദേശിനി (44)

തൊടുപുഴ കുമ്മങ്കല്ല് സ്വദേശിനികൾ (21, 53)

തൊടുപുഴ കുമ്മങ്കല്ല് സ്വദേശി (34)

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (30)

തൊടുപുഴ മുതലക്കോടം സ്വദേശി (35)

ഉടുമ്പന്നൂർ സ്വദേശിനികൾ (27, 36)

ഉടുമ്പന്നൂർ സ്വദേശികൾ (52, 32)

ഉടുമ്പൻചോല സ്വദേശികൾ (48, 20)

വണ്ണപ്പുറം സ്വദേശിനി (29)

വാഴത്തോപ്പ് പെരുങ്കാല സ്വദേശിനിയായ നാലു വയസ്സുകാരി

നെടുങ്കണ്ടം സ്വദേശിനി (42)

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ

അയ്യപ്പൻകോവിൽ പുല്ലുമേട് സ്വദേശി (58)

ബൈസൻവാലി പൊട്ടൻകാട് സ്വദേശികൾ (15, 22)

ചിന്നക്കനാൽ സ്വദേശിനി (15)

കുമളി ചോട്ടുപാറ സ്വദേശിനി (34)

മൂന്നാർ സ്വദേശികൾ (48, 7, 31)

മൂന്നാർ സ്വദേശിനി (46)

പാമ്പാടുംപാറ അന്യാർതൊളു സ്വദേശികൾ (54, 45)

പാമ്പാടുംപാറ അന്യാർതൊളു സ്വദേശിനി (42)

പീരുമേട് വെള്ളാരാംകുന്ന് സ്വദേശി (21)

സേനാപതി സ്വദേശികൾ (30, 24)

തൊടുപുഴ സ്വദേശി (28)

തൊടുപുഴ അരീക്കുഴ സ്വദേശി (30)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ (30, 25)

വണ്ണപ്പുറം സ്വദേശികൾ (45, 22)

ഉടുമ്പൻചോല കാരിത്തോട് സ്വദേശിനി (23)

മൂന്നാർ സ്വദേശിനി (63)

മൂന്നാർ സ്വദേശി (11)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.