എതിരാളിയുടെ തലയ്ക്കടിച്ചു; നെ​യ്മ​റി​നു വി​ല​ക്ക്
Thursday, September 17, 2020 11:23 PM IST
പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ൽ പി​എ​സ്ജി സൂ​പ്പ​ർ താ​രം നെ​യ്മ​ർ​ക്ക് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്. മാ​ഴ്സെ​യു​ടെ ആ​ൽ​വാ​രൊ ഗോ​ണ്‍​സാ​ല​സി​ന്‍റെ ത​ല​യ്ക്കു പി​ന്നി​ൽ അ​ടി​ച്ച കു​റ്റ​ത്തി​നാ​ണ് നെ​യ്മ​ർ​ക്ക് വി​ല​ക്ക്.

അ​ഞ്ച് ചു​വ​പ്പ് കാ​ർ​ഡും 14 മ​ഞ്ഞ​ക്കാ​ർ​ഡും ക​ണ്ട മ​ത്സ​ര​ത്തി​ൽ ഗോ​ണ്‍​സാ​ല​സ്, നെ​യ്മ​റി​നെ കു​ര​ങ്ങ് എ​ന്ന് വി​ളി​ച്ച് വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ലീ​ഗ് വ​ണ്‍ അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ൽ നെ​യ്മ​റി​ന് ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.