അമിത് ഷാ ആശുപത്രി വിട്ടു; തി​ങ്ക​ളാ​ഴ്ച മു​ത​ൽ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തേ​ക്കും
Friday, September 18, 2020 1:40 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തേ​ക്കും. കോ​വി​ഡാ​ന​ന്ത​ര രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മി​ത് ഷാ ​ഓ​ഗ​സ്റ്റ് ര​ണ്ടു മു​ത​ൽ 14 വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷം ഇ​ൻ​ഫ​ക്ഷ​ൻ രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 18നു ​ഡ​ൽ​ഹി​യി​ലെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും 30 നു ​ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.