പിഡിപി നേതാവ് നയീമിനെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചു
Friday, September 18, 2020 3:10 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: പി​​​​​ഡി​​​​​പി​​​​​യു​​​​​ടെ മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വും മു​​​​​ൻ മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ന​​​​​യീം അ​​​​​ക്ത​​​​​ർ 407 ദി​​​​​വ​​​​​സ​​​​​ത്തെ വീ​​​​​ട്ടു​​​​​ത​​​​​ട​​​​​ങ്ക​​​​​ലി​​​​​നു​​​​​ശേ​​​​​ഷം മോ​​​​​ചി​​​​​ത​​​​​നാ​​​​​യി. ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ലെ പി​​​​​ഡി​​​​​പി-​​​​​ബി​​​​​ജെ​​​​​പി സ​​​​​ഖ്യ​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വ​​​​​ക്താ​​​​​വാ​​​​​യി​​​​​രു​​​​​ന്നു ന​​​​​യിം.

2019 ഓ​​​​​ഗ​​​​​സ്റ്റ് അ​​​​​ഞ്ചി​​​​​നു ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ന​​​യി​​​മി​​​നെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യ​​​ത്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും പി​​​​​ഡി​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​യു​​​​​മാ​​​​​യ മെ​​​​​ഹ​​​​​ബൂ​​​​​ബ മു​​​​​ഫ്തി​​ ഇ​​​പ്പോ​​​ഴും വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ണ്.

വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​യി​​​രു​​​ന്ന മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യ ഡോ. ​​​​​ഫ​​​​​റൂ​​​​​ഖ് അ​​​​​ബ്ദു​​​​​ള്ള, മ​​​​​ക​​​​​ൻ ഒ​​​​​മ​​​​​ർ അ​​​​​ബ്ദു​​​​​ള്ള എ​​​ന്നി​​​വ​​​രെ മാ​​​​​ർ​​​​​ച്ചി​​​​​ൽ മോ​​​ചി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.