42 കോ​ടി​യു​ടെ ജി​എ​സ്ടി വെ​ട്ടി​പ്പ്; വ​യ​നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Friday, September 18, 2020 5:37 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 42 കോ​ടി​യു​ടെ ജി​എ​സ്ടി വെ​ട്ടി​പ്പ് ന​ട​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ. ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പ​ന​മ​രം അ​ലി അ​ക്ബ​റി​നെ​യാ​ണ് ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ട​ക്കാ​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ജി​എ​സ്ടി വെ​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ധ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്‌ വെ​ട്ടി​പ്പ് ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.