മ​ണ​ർ​കാ​ട് പ​ള്ളി ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യ്ക്കു കൈ​മാ​റാ​ൻ കോ​ട​തി ഉ​ത്ത​ര​വ്
Friday, September 18, 2020 3:36 PM IST
കോ​ട്ട​യം: മ​ണ​ര്‍​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ല്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യ്ക്കു കൈ​മാ​റാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. 1934ലെ ​ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ഭ​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഉ​ത്ത​ര​വ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്ക​ണ​മെ​ന്നും കോ​ട്ട​യം സ​ബ്‌ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

സ​ബ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ​യും കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യും പ്ര​തി​ക​രി​ച്ചു.

സ​ഭാ​ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ​ൻ പ​ള്ളി ഓ​ഗ​സ്റ്റി​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് പ​ള്ളി ഏ​റ്റെ​ടു​ത്ത​ത്.

പ്ര​തി​ഷേ​ധ​വു​മാ​യി പ​ള്ളി​യി​ൽ ത​ന്പ​ടി​ച്ചി​രു​ന്ന അ​റു​ന്നൂ​റോ​ളം യാ​ക്കോ​ബാ​യ വി​ഭാ​ഗം വി​ശ്വാ​സി​ക​ളേ​യും മൂ​ന്നു ബി​ഷ​പ്പു​മാ​ർ അ​ട​ക്കം പു​രോ​ഹി​ത​രേ​യും അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ​ശേ​ഷ​മാ​ണ് പ​ള്ളി ഏ​റ്റെ​ടു​ത്ത​ത്. പ​ള്ളി​യു​ടെ ഗേ​റ്റ് പൊ​ളി​ച്ചാ​ണു പോ​ലീ​സ് അ​ക​ത്തു​ക​ട​ന്ന​ത്. വി​ശ്വാ​സി​ക​ളും പു​രോ​ഹി​ത​രും പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.