ക​ണ്ണൂ​രി​ൽ 330 കോ​വി​ഡ് കേ​സു​ക​ൾ; 281 പേ​ർ പോ​സി​റ്റീ​വാ​യ​ത് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്കം​വ​ഴി
Friday, September 18, 2020 6:59 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 330 പേ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 281 പേ​ർ​ക്ക് സ​ന്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ. ഒ​രാ​ൾ വി​ദേ​ശ​ത്തു നി​ന്നും 24 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രും 24 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കൊ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ 7344 ആ​യി. ഇ​വ​രി​ൽ 170 പേ​ർ വെ​ള്ളി​യാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. അ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 4645 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 36 പേ​ർ ഉ​ൾ​പ്പെ​ടെ 61 കൊ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ൾ മ​ര​ണ​പ്പെ​ട്ടു. ബാ​ക്കി 2308 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

ഇ​വ​രി​ൽ 1554 പേ​ർ വീ​ടു​ക​ളി​ലും ബാ​ക്കി 754 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലു​മാ​യാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.