ആ​ല​പ്പു​ഴ​യി​ലെ ക്ലസ്റ്ററുകളിലെ വ്യാപനത്തില്‍ ആ​ശ​ങ്ക; 274 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്‌
Friday, September 18, 2020 7:31 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 274 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു നി​ന്നും 9പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 259 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം.

വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ ര​ണ്ട് കാ​യം​കു​ളം സ്വ​ദേ​ശി​ക​ൾ, ഒ​രു ചെ​ട്ടി​കാ​ട്, ചേ​പ്പാ​ട് , ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ ര​ണ്ടു മു​ള​ക്കു​ഴ, ര​ണ്ടു കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ, ഒ​രു ചേ​പ്പാ​ട്, നൂ​റ​നാ​ട്, കാ​യം​കു​ളം, ചേ​ർ​ത്ത​ല, എ​ണ്ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

146 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 6654 രോ​ഗ​മു​ക്ത​രാ​യി. 2665 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ

ആ​ല​പ്പു​ഴ 17,
ആ​റാ​ട്ടു​പു​ഴ 30,
അ​ന്പ​ല​പ്പു​ഴ തെ​ക്ക് 34,
അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് 9,
ഭ​ര​ണി​ക്കാ​വ് 3,
ച​ന്പ​ക്കു​ളം 4,
ചേ​ർ​ത്ത​ല 3,
ചെ​റി​യ​നാ​ട് 8,
ചെ​ട്ടി​കു​ള​ങ്ങ​ര 2 ,
ചേ​പ്പാ​ട് 1,
ചി​ങ്ങോ​ലി 2,
ചെ​ന്നി​ത്ത​ല 2,
ചേ​ർ​ത്ത​ല തെ​ക്ക് 1,
ചെ​ട്ടി​കാ​ട് 4,
ചു​ന​ക്ക​ര 1,
എ​ട​ത്വ 1,
എ​ഴു​പു​ന്ന 3,
ഹ​രി​പ്പാ​ട് 3,
കൃ​ഷ്ണ​പു​രം 1,
ക​ഞ്ഞി​ക്കു​ഴി 1,
കാ​യം​കു​ളം 25,
കാ​ർ​ത്തി​ക​പ്പ​ള്ളി 3,
ക​ട​ക്ക​ര​പ്പ​ള്ളി 21,
കു​മാ​ര​പു​രം 5,
ക​ണ്ട​ല്ലൂ​ർ 3,
കാ​വാ​ലം 1,
കോ​ടം​തു​രു​ത് 3,
മാ​ന്നാ​ർ 21 ,
മ​ണ്ണ​ഞ്ചേ​രി 2,
മാ​രാ​രി​ക്കു​ളം വ​ട​ക്ക് 2,
മു​ള​ക്കു​ഴ 3,
നൂ​റ​നാ​ട് 2,
പ​ത്തി​യൂ​ർ 6,
പാ​ല​മേ​ൽ 2,
പാ​ണാ​വ​ള്ളി 6,
പ​ള്ളി​പ്പു​റം 1,
പു​ന്ന​പ്ര വ​ട​ക്ക് 1,
പു​ന്ന​പ്ര തെ​ക്ക് 1,
ത​ണ്ണീ​ർ​മു​ക്കം 3,
താ​മ​ര​ക്കു​ളം 9,
ത​ഴ​ക്ക​ര 1,
തൃ​ക്കു​ന്ന​പ്പു​ഴ 4,
വ​യ​ലാ​ർ 4.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.