ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ൺ: റാ​ഫേ​ൽ ന​ദാ​ൽ ക്വാ​ർ​ട്ട​റി​ൽ
Saturday, September 19, 2020 7:49 AM IST
മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ ക്വാ​ർ​ട്ട​റി​ൽ. സെ​ർ​ബി​യ​ൻ താ​രം തു​സാ​ൻ ലാ​ജോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ന​ദാ​ലി​ന്‍റെ മു​ന്നേ​റ്റം. സ്കോ​ർ: 6-1, 6-3.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ എ​ട്ടാം സീ​ഡ് അ​ർ​ജ​ന്‍റീ​ന​ൻ താ​രം ഡീ​ഗോ ഷ്വാ​ർ​ട്ട്സ്മാ​ൻ ആ​ണ് ന​ദാ​ലി​ന്‍റെ എ​തി​രാ​ളി. മി​ക​ച്ച പോ​രാ​ളി​യാ​യ ഷ്വാ​ർ​ട്ട്സ്മാ​ൻ ക​ളി​മ​ണ്ണ് കോ​ർ​ട്ടി​ൽ ന​ദാ​ലി​ന് വ​ലി​യ വെ​ല്ലു​വി​ളി ആ​വാ​ൻ ഇ​ട​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.