കോ​ടി​യേ​രി വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല
Saturday, September 19, 2020 1:48 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ക​ൻ കു​ടു​ങ്ങു​മെ​ന്ന അ​വ​സ്ഥ വ​ന്ന​പ്പോ​ൾ കോ​ടി​യേ​രി വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​വാ​ദ​ത്തി​ൽ വ​ന്ന​പ്പോ​ൾ കോ​ടി​യേ​രി മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സ്വ​ന്തം മ​ക​ൻ കേ​സി​ൽ കു​ടു​ങ്ങു​മെ​ന്ന് ആ​യ​പ്പോ​ൾ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ കോ​ടി​യേ​രി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

താ​ൻ ആ​ർ​എ​സ്എ​സു​കാ​ര​നാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​നാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ ആ​ദ്യ ശ്ര​മം. എ​ന്നാ​ൽ എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​യാ​ണ് യ​ഥാ​ർ​ഥ ആ​ർ​എ​സ്എ​സു​കാ​ര​നെ​ന്ന് പു​റ​ത്തു​വ​ന്നു.

പ​ച്ച​യ്ക്ക് വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കു​കാ​ണ് സി​പി​എം. ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കേ​ണ്ട മു​ഖ്യ​മ​ന്ത്രി വ​ർ​ഗീ​യ​ത​യ്ക്ക് വ​ഴി​തെ​ളി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഇ​പ്പോ​ൾ ഈ ​വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടു​ന്ന​ത് ബി​ജെ​പി​യെ ഇ​ള​ക്കി​വി​ടാ​നാ​ണ്. ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ൽ ഇ​ടം ന​ൽ​കാ​ൻ വേ​ണ്ടി​യാ​ണി​ത്. ശ​ബ​രി​മ​ല വി​ഷ​യം നാം ​ക​ണ്ട​താ​ണ്. കേ​ര​ള​ത്തി​ൽ ബി​ജെ​പി​യെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് സി​പി​എ​മ്മി​ന്‍റെ ശ്ര​മം.

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന് ക​ള്ള​ക്ക​ട​ത്ത് സം​ഘ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ​യാ​ണ് ഇ​ഡി​യും എ​ൻ​ഐ​എ​യും അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്ത​ത്. ഇ​നി ക​സ്റ്റം​സും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ച്ച​ത്.

ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പാ​ഴ്സ​ലു​ക​ൾ സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​രു കാ​ര്യ​വും ഇ​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് ഈ ​ഏ​ജ​ൻ​സി​ക​ൾ മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ജ​ലീ​ലി​ന്‍റെ രാ​ജി​യി​ൽ കു​റ​ഞ്ഞോ​ന്നും സ്വീ​കാ​ര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ളെ ആ​ക്ഷേ​പി​ക്കു​ക​യാ​ണ് ജ​ലീ​ൽ ചെ​യ്യു​ന്ന​ത്. മ​ധ്യ​മ​ങ്ങ​ളു​ടെ ക​ണ്ണ് വെ​ട്ടി​ച്ചാ​ണ് ജ​ലീ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് നേ​ര​ത്തെ ഹാ​ജ​രാ​യ​ത്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ കു​ടു​ങ്ങി. ത​ല​യി​ൽ മു​ണ്ടി​ട്ടാ​ണ് ജ​ലീ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് പോ​യ​ത്. ത​ല​യി​ൽ മു​ണ്ടി​ട്ടു പോ​കു​ന്ന​തി​നെ​യും പി​ണ​റാ​യി ന്യാ​യീ​ക​രി​ച്ചു.

സ​ത്യം മാ​ത്ര​മേ ജ​യി​ക്കു എ​ന്ന് പ​റ​യു​ന്ന മ​ന്ത്രി പ​ച്ച​ക​ള്ള​മാ​ണ് പ​റ​യു​ന്ന​ത്. തോ​റ്റ വി​ദ്യാ​ർ​ഥി​യെ ജ​യി​പ്പി​ച്ച​തും ഈ ​മ​ന്ത്രി​യാ​ണ്. ഗ​വ​ർ​ണ​ർ ശാ​സി​ച്ച​തും ഇ​തേ മ​ന്ത്രി​യെ​യാ​ണ്. ജ​ലീ​ലി​ന്‍റെ ക​ള്ള​ത്ത​ര​ങ്ങ​ൾ ഒ​രോ​ന്നാ​യി പു​റ​ത്തു​വ​ന്നു.

ഇ​നി​യും ക​ള്ള​ങ്ങ​ൾ പു​റ​ത്തു​വ​രാ​നു​ണ്ട്. മു​ങ്ങു​ന്ന ക​പ്പ​ലാ​ണ് ഈ ​സർക്കാരെന്നും ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു. തു​ട​ർ​ഭ​ര​ണം ഭ​യ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷം ഇ​ങ്ങ​നെ പ​റ​യു​ന്ന​തെ​ന്നാ​ണ് സി​പി​എം പ​റ​യു​ന്ന​ത്. ആ​ർ​ക്കാ​ണ് തു​ട​ർ ഭ​ര​ണം കി​ട്ടു​ന്ന​ത്.

ഇ​ത്ര​യ്ക്ക് അ​ഴി​മ​തി​യി​ൽ മു​ങ്ങി​കു​ളി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കാ​ണോ തു​ട​ർ​ഭ​ര​ണം കി​ട്ടു​ക. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ മ​ണ്ട​ൻ​മാ​ര​ല്ല​ല്ലോ​യെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.